rose rolls..........റോസ് റോള്‍സ്.... ഇന്നത്തെ നാല് മണി പലഹാരം ആയിരുന്നു .....ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പവും നല്ല രുചിയും ആണ് .
ഉണ്ടാകുന്ന വിധം ..
--------------------------
ചേരുവകള്‍ :...
1.മൈദാ....നാലുകപ്പ്
2.ഈസ്റ്റ്....ഒരു ടേബിള്‍സ്പൂണ്
3.പാല്‍ പൊടി..രണ്ട് ടേബിള്‍സ്പൂണ്‍
4.മുട്ട ..ഒരെണ്ണം
5.ഓയില്‍ ...രണ്ട് ടേബിള്‍സ്പൂണ്‍
6.കാസ്ടിക് ഷുഗര്‍.ഒരു ടേബിള്‍സ്പൂണ്‍
ഈ ചേരുവകള്‍ എല്ലാം കൂടി അഞ്ചു മണികൂര്‍ നല്ല സോഫ്ടായികുഴച്ചു വെക്കണം ...
ഫില്ലിംഗ് :-
അരകിലോ ചിക്കനില്‍ ഒരു കുടം വെളുത്തുള്ളിയും ഒരു ടേബിള്‍സ്പൂണ്‍ കുരുമുളക്പൊടിയും ഒരു ചെറുനാരങ്ങയുടെ നീരും ഒരുസ്പൂണ്‍ സോയസൌസും ആവശ്യത്തിന് ഉപ്പും രണ്ട് ടേബിള്‍സ്പൂണ്‍ എള്ളും കൂടി പേസ്റ്റ് ആകിപുരട്ടി ഒരു മണികൂര്‍ കഴിഞ്ഞു വേവിചെടുക്കണം
വലിയുള്ളി 3എണ്ണം ചെറുതായി അരിഞ്ഞത്
കാരറ്റ് ..രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് ..രണ്ടെണ്ണം
വെള്ളുള്ളി..ചെറുതായി അരിഞ്ഞതു ഒരു സ്പൂണ്‍
ചീസ് ..ഒരു സ്പൂണ്‍
ബട്ടര്‍ ..മൂന്നു ടേബിള്‍സ്പൂണ്‍
ഫില്ലിംഗ് റെഡി ആകുന്ന വിധം :..
പാനില്‍ ബട്ടര്‍ ഒഴിച്ച് ചൂടാവുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക ഇത് മൂത്ത മണം വരുമ്പോള്‍ സവാള ചേര്‍ത്തുഒന്നു വാടിവരുമ്പോള്‍ കാരറ്റ്‌ചേര്‍ക്കുക ഇതിലേക് പൊടിച്ച ചിക്കനും സോയ സോസും ചീസും ചേര്‍ത്തിളക്കി മല്ലിയിലയും ചേര്‍ത്തു വാങ്ങി വെക്കുക ഫില്ലിംഗ് റെഡി
റെഡി ആകുന്ന വിധം :-
തയ്യാറാക്കിയ മാവ് ചെറിയ ഉരുളകള്‍ ആകുക ഇതില്‍നിന്നും ഓരോന്നായി പരത്തി നടുവില്‍ ഫില്ലിംഗ് വെച്ച ശേഷം മാവിന്റെ നാല് സൈഡിലും ക്രോസ്സായി കത്തി കൊണ്ട് വരയണം ഇതിലെ ഒരു പീസ് മാവ് ഫില്ലിങ്ങിനോട് ചേര്‍ത്ത് പിടികണം ശേഷം ഈ പീസിന്റെ ഒപ്പോസിറ്റ് പീസ് ഫില്ലിങ്ങിനോട് ചേര്‍ത്തുപിടികുക ഇതുപോലെ ബാകിയുള്ള മറ്റു രണ്ടു പീസുകളും ചെയ്യണം ഇതു കാണാന്‍ റോസ് മൊട്ടു പോലെയുണ്ടാവും ....ഇതിനു മുകളില്‍ മുട്ടയുടെ മഞ്ഞ പുരട്ടണം ഗ്ലൈസിംഗ് കിട്ടാന്‍ വേണ്ടിയാണ് ലാസ്റ്റ് വെളുത്ത എള്ള് വിതറുക ...
180ഡിഗ്രീ ചൂടായ ഓവനില്‍ 30 മിനിറ്റ് ബേക് ചെയ്യുക
കഴിക്കാനും സുപ്പര്‍ ആണ് കാണാനും ഭംഗിയുണ്ട്
എല്ലാരും ഒന്നുണ്ടാകി നോക്കൂ ... — feeling happy — eating Snacky foods with Noushad PK and 2 others.