പാളയംകോടന്‍ പഴം = ഒരെണ്ണം
ശര്കര പാനി = ഒന്നര കപ്പ്
തേങ്ങാകൊത്തു = രണ്ടു ടീസ്പൂണ്‍
എള്ള് = ഒരു ടീസ്പൂണ്‍
സോഡാ പൊടി = ഒരു നുള്ള്
പച്ചരി, പാളയംകോടന്‍ പഴവും കൂടി ചേര്‍ത്ത് നന്നായി അരച്ചെടുക്കുക , വെള്ളം ചേര്‍ക്കരുത്. ശര്കര പാനിയും തേങ്ങാകൊത്തും എള്ളും സോഡാ പൊടിയും ചേര്‍ത്തു നന്നായി കുഴക്കുക. നാലു മണിക്കൂറിനു ശേഷം ചൂടായ എണ്ണയില്‍ വറുത്തു കോരുക ......... SuniZz..!
Nalla upakaramulla site..thanx suniZz
ReplyDelete