മാങ്ങാ സര്‍ബത്ത്
ചെനച്ച മൂവാണ്ടന്‍ മാങ്ങ ചതച്ചു ഒരു കപ്പ് വെള്ളം ഒഴിച്ച് പിഴിഞ്ഞ ചാറ് = 2 കപ്പ്
ഇഞ്ചി തൊലിയോട് കൂടി കഴുകി ചതച്ചു പിഴിഞ്ഞ ചാറ് = കാല് കപ്പ്
ചെറുനാരങ്ങ നീര് = കാല്‍ കപ്പ്
വെള്ളം = 8 കപ്പ്
പഞ്ചസാര = 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചേരുവകളെല്ലാം കൂടി ചേര്‍ത്തിളക്കി ,ഗ്ലാസില്‍ പകര്‍ന്നു ഐസ് കല്കണ്ടം
പോലെ പൊടിച്ചിട്ട് ഉപയോഗികുക......SuniZz
പോലെ പൊടിച്ചിട്ട് ഉപയോഗികുക......SuniZz
No comments:
Post a Comment