Wednesday, 21 January 2015

🍈Coconut Pudding

🍈Coconut Pudding Recipe🍈
Soak 10 to 14 gm chinagrass in coconut water or tender coconut water...
Blend 1 cup fresh coconut in 1 litre milk and strain it in a strainer..
Heat milk with 1/2 to 1 tin cond. Milk plus sugar...add melted chinagrass to this..
Mix it with 1 pack fresh cream..
If you have tender coconut chop or grind it to small pieces and combine with milk mixture and pour into a serving dish and refrigerate
can decorate with some chopped nuts of your choice
Delicious coconut pudding is ready
Cook smart n healthy by rizu

Sunday, 18 January 2015

chicken soup

എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്ന ഒരു സപ്പ് ആണ്
Sweet corn chicken soup
~~~~~~~~~~~~~~~~~~~~
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍- -അര കപ്പു
സ്വീറ്റ് കോണ്‍ -രണ്ടു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്- ഒരു ചെറുത്‌
വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്-ഒരു സ്പൂണ്‍
മുട്ടയുടെ വെള്ള- ഒന്ന്
കുരുമുളക് പൊടി ‍--- ഒരു സ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
വിനഗെര്‍- അര ടീസ്പൂണ്‍
ഉപ്പു- പാകത്തിന്
കോണ്‍ ഫ്ലവര്‍-- നാല് സ്പൂണ്‍
മാഗി ചിക്കന്‍ ക്യൂബ് - 1 എണ്ണം
തയ്യാറാക്കുന്ന വിധം
സവാള, പച്ചമുളക്, വെളുത്തുള്ളി, ഗരം മസാല, ചിക്കന്‍ എന്നിവ രണ്ടു കപ്പു വെള്ളത്തില്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക. രണ്ടു വിസില്‍ വന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി തണുത്ത ശേഷം ചിക്കന്‍ കഷണങ്ങള്‍ എടുത്തു ചെറുതായി അരിഞ്ഞിടുക. ഇതിലേക്ക് സ്വീറ്റ് കോണ്‍ ഇട്ടു ഒന്ന് തിളപ്പിച്ച ശേഷം മാഗി ചിക്കന്‍ ക്യൂബ് ചേര്‍ത്തു , ചിക്കന്‍ സ്റ്റോക്ക് ഉപയോഗിച്ച് തന്നെ കോണ്‍ ഫ്ലവര്‍ കലക്കി ഇതില്‍ ഒഴിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള , കുരുമുളക് പൊടി , പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് മല്ലിയില വിതറി ചൂടോടെ എടുക്കാം

Thursday, 15 January 2015

CHIKEN LOLLIPOP

ചിക്കന്‍ ലോലിപോപ്പ് തയ്യാറാക്കാം
നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ചും ചിക്കന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും ചിക്കന്‍ ലോലിപോപ്പ്.
ചിക്കന്‍ ലോലിപോപ്പ് ഉണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്. പ്രത്യേകിച്ച് അതിഥികളാരെങ്കിലും വീട്ടില്‍ അപ്രതീക്ഷിതമായി വന്നാല്‍ ഇത് എളുപ്പം തയ്യാറാക്കിക്കൊടുക്കുകയും ചെയ്യാം.
ചിക്കന്‍ ലോലിപോപ്പ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ചിക്കന്‍-12 പീസ്
സവാള പേസ്റ്റ്-4 ടീസ്പൂണ്‍
വെളുത്തുള്ളി-1 ടീസ്പൂണ്‍
ഇഞ്ചി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
പുരട്ടിയെടുക്കുവാന്‍
കോണ്‍ഫ്‌ളോര്‍-3 ടേബിള്‍ സ്പൂണ്‍
മൈദ-ഒരു നുള്ള്
ബേക്കിംഗ് സോഡ-ഒരു നുള്ള്
എണ്ണ
ഉപ്പ്
ചിക്കന്‍ കഴുകിയെടുത്ത് ഇതില്‍ ഉപ്പും മുളകുപൊടിയും വിതറുക.
ഒരു പാത്രത്തില്‍ സവാള-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക് കുരുമുളകുപൊടിയും ചേര്‍ത്തിളക്കണം.
ഈ പേസ്റ്റ് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി വയ്ക്കുക. ഇത് 15 മിനിറ്റു നേരം വയ്ക്കണം.
മറ്റൊരു പാത്രത്തില്‍ കോണ്‍ഫ്‌ളോര്‍, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കണം. ഇതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ മുക്കി വയ്ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ചി്ക്കന്‍ കാലുകള്‍ ഇരുവശവം ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരാം
-

DOUGHNUTS

DOUGHNUTS നമ്മുക്ക് വീട്ടില്‍ വച്ച് തന്നെ ഉണ്ടാക്കാം ,അതിനു ആരും പുറത്തു പോയി വെടിക്കാതെ ഉണ്ടാക്കാന്‍ പഠിക്കൂ ,,
DOUGHNUTS
========-===
ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് പൊടി – 1 കപ്പു
മൈദ – 1 കപ്പു
പഞ്ചസാര – 1 കപ്പു ( ¼ കപ്പു പഞ്ചസാര പൊടിച്ചു വെക്കണം )
മുട്ട – 1 എണ്ണം നന്നായി ബീറ്റ് ചെയ്യുക
വാനില എസ്സെന്‍സ്‌ - 1 ടീസ്പൂണ്‍
പാല്‍ - 1 കപ്പു
ഈസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ - 50 ഗ്രാം
ഉപ്പു , എണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
1 കപ്പു പാല്‍ തിളപ്പിച്ച്‌ ചെറു ചൂട് ആകുന്നതു വരെ വെക്കുക. അതില്‍ 1 ടേബിള്‍ സ്പൂണ്‍ ഈസ്റ്റും 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു മൂടി വെച്ച് 10 മിനുട്ട് നേരം പൊങ്ങാന്‍ വെക്കുക. പൊങ്ങിയതിനു ശേഷം ഇതിലേക്ക് ബട്ടറും , വാനില എസ്സെന്സും , നന്നായി ബീറ്റ് ചെയ്ത മുട്ടയും ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പ് പൊടിയും, മൈദയും, ആവശ്യത്തിനു ഉപ്പും , ¾ കപ്പു പഞ്ചസാരയും ചേര്‍ത്ത് നന്നായി സോഫ്റ്റ്‌ ആകുന്നതു വരെ കുഴക്കണം . അര മണിക്കൂര്‍ മൂടി വെക്കുക.
അതിനു ശേഷം വീണ്ടും നന്നായി കുഴച്ചു അര മണിക്കൂര്‍ കൂടി വീണ്ടും മൂടി വെക്കുക.
ഈ മാവ് എടുത്തു ഒരു ചപ്പാത്തി പലകയില്‍ ചപ്പാത്തി പരത്തുന്നത് പോലെ ¾ ഇഞ്ച് കനത്തില്‍ പരത്തുക. അതിനു ശേഷം വട്ടത്തില്‍ മുറിച്ചെടുക്കുക. പുട്ടുകുറ്റിയുടെ അടപ്പ് കൊണ്ട് അമര്‍ത്തിയാല്‍ നന്നായി മുറിഞ്ഞു കിട്ടും. അത് പോലെ ഈ വട്ടത്തിലുള്ള മാവിന്റെ നടുവില്‍ ഒരു ചെറിയ അടപ്പ് കൊണ്ട് അമര്‍ത്തി , അടര്‍ത്തി മാറ്റി ഒരു ദ്വാരം ഉണ്ടാക്കുക. 10 , 15 എണ്ണം ഇത് പോലെ ഉണ്ടാക്കി ഒരു 15 മിനുട്ട് നേരം വെക്കുക. നന്നായി സോഫ്റ്റ്‌ ആയി കിട്ടുവാന്‍ വേണ്ടിയാണ്.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഓരോന്നായി വറുത്തു കോരുക. പൊടിച്ചു വെച്ചിരിക്കുന്ന പഞ്ചസാര മുകളില്‍ വിതറുക..


Wednesday, 14 January 2015

FRUIT SALAD

FRUIT SALAD
CUSTURD POWDER - 3 TABLE SPOON
MILK - ONNARA COVER
SUGAR - AAVASHYATHINU
VANILLA ESSENCE - 2,3 DROPS
ORU PAATHRATHIL MILK OZHIKKUKA.ATHILEKKU SUGAR IDUKA. ( ORU CHERIYA PAATHRATHIL KURACHU PAALUM CUSTURD POWDERUM KALAKKUKA ) ATHILEKKU KALAKKIYA CUSTURD POWDERUM IDUKA. ITHU ADUPPIL VECHU KURUKKUKA. ILAKKI KONDIRIKKANAM .VANILA ESSENCE OZHIKKUKA. THILAKKUMPOL MAATIVECHU CHOODU POKUNPOL FRIDGIL VECHU THANUKKUMPOL FRUITS ITTU KAZHIKKAM


Sunday, 11 January 2015

Custard cookies

Custard cookies
Butter 200
Sugar pwdr 155g
Maida 250
Custard pwdr 155 
Egg1

Butter um sugr um koodi nannayi mix cheydh cream pole aakuka adilot baki incrdnts cherth soft dough thayyarakuka kayyil vach uruty just onn press cheydh sugar il uruty baking tray il vach180c il 15 minutes bake cheyyuka


badaam pudding

Bhadam puddig....
Milk .1 pk.
Bhadham.kurach
Panchasara.3spn
Milk meid.ara ttin

Cnlwr bowde.ara,spn
Chynagras.1pk
Adhym.pall thilappikkuka.veroru patrathil chyna grass urukkuka..thila cha palil panchasara milk maidcherkkika nannayi ilakknm.adiyil padikkum.pinne cnflwr powder kurach pallil nannayi mix chyth ithi iyikkuka.bhadham chud vellathil itt podirthu tholikalann mixiyi nannayi past rubathil arach ithil cherkuka avasanm chuna grass cherukka key vidathe ilakknm.ith oru puddig patrathil ozhich athil nts pudiyayi arinn chrkkuka...bhadhamum dackret chyuka...