Friday, 24 January 2014

mango cream pudding

mango cream pudding:- ചേരുവകള്‍
ചൈനാഗ്രാസ് -15 ഗ്രാം
വെള്ളം -2 1/4 കപ്പ്
മാമ്പഴച്ചാറ് -ഒന്നര കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് -ഒന്നര ടിന്‍
പാല്‍ -3 ടില്‍
പഞ്ചസാര -9 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം
ചൈനാഗ്രാസില്‍ അര കപ്പ് വെള്ളമൊഴിച്ച് കുതിരാന്‍ വെയ്ക്കുക.15 മിനിട്ട് കഴിയുമ്പോള്‍ ഇത് അടുപ്പത്ത്
വെച്ച് തരിയില്ലാതെ ഇളക്കണം.4,5 ചേരുവകള്‍ ഒരുമിച്ചാക്കി പഞ്ചസാര ചേര്‍ത്തിളക്കുക.ഇത് അടിയില്‍
പിടിക്കാതെ ഇളക്കി നല്ലപോലെ ചൂടാക്കണം.ഉരുക്കി വെച്ചിരിയ്ക്കുന്ന ചൈനാഗ്രാസിന്റെയും പാലിന്റെയും
ചൂട് ഒരുപോലെയാകുമ്പോള്‍ രണ്ടും യോജിപ്പിച്ച് അടുപ്പില്‍ വെച്ച് 2 മിനിട്ട് ഇളക്കി വാങ്ങുക.അരിച്ചെടുത്ത്‌
മറ്റൊരു പാത്രത്തില്‍ ഒഴിച്ച് അധികം ഉറയ്ക്കുന്നതിനു മുമ്പായി മാങ്ങാച്ചാറ് പുഡ്ഡിംഗിന്റെ പല ഭാഗത്തായി
ഒഴിച്ച് ചെറിയും വെച്ച് ഉപയോഗിക്കാം.
Like ·  · 9 hours ago · 

ayala varattiyadu


അയല - 1/ 2 കിലോ(വെട്ടി കഴുകി നുറുക്കിയെടുത്തത്‌)

തേങ്ങ - 1/ 2 മുറി തിരുമ്മിയത്‌
ഇഞ്ചി - ചെറിയ കഷണം അരിഞ്ഞത്‌
വെളുത്തുള്ളി - 4-5 അല്ലി
കൊച്ചുള്ളി - 8-10 എണ്ണം
ഉലുവ - 1/ 4 ടി സ്പൂണ്‍

മല്ലിപൊടി - ടി സ്പൂണ്‍
മഞ്ഞൾപൊടി - 1/ 4
മുളകുപൊടി 1 ടി സ്പൂണ്‍

കറിവേപ്പില
പച്ചമുളക്/ഉണ്ടമുളക് - 3 എണ്ണം കീറിയത്
മുരിങ്ങക്ക - 1 മുറിച്ചെടുത്തത് ( ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പടവലം മുറിച്ച കഷണങ്ങൾ- 2 പിടി)
വാളൻപുളി - ഒരു ചെറിയ ഉരുള.
തക്കാളി - 1 ചെറിയത് നീളത്തിൽ അരിഞ്ഞത്

വെളിച്ചെണ്ണ - 1 സ്പൂണ്‍
കടുക്
ഉലുവ
ഉണക്ക മുളക്
കറിവേപ്പില

തേങ്ങ പൊടികൾ ഇടാതെ ബാക്കിയുള്ളവ ചേർത്ത് മൂപിച്ചു എടുക്കുക. മൂത്ത് കഴിഞ്ഞാൽ പൊടികൾ ഇട്ടു ഇളക്കി കരിയാതെ ഒരു പാത്രത്തിലേക്ക് മാറ്റുക.

ചൂടാറിയാൽ അല്പം വെള്ളവും വാളൻപുളിയും ചേർത്ത് തരുതരുപ്പായി അരച്ചെടുക്കുക.

ഒരു ചട്ടിയിൽ അരച്ചതും പടവലം/ മുരിങ്ങക്ക, പച്ചമുളക്, തക്കാളി കറിവേപ്പില ഇവ ചേർത്ത് തിളപ്പിക്കുക. അരപ്പ് തിളച്ചാൽ മീൻ കഷണങ്ങളും ആവശ്യത് ഉപ്പും ചേർത്ത് തിളക്കുമ്പോൾ തീ താഴ്ത്തി അരപ് കഷണങ്ങളിൽ പുരണ്ടു വരുന്നത് വരെ വെള്ളം വറ്റിക്കുക. ശേഷം കടുക് തളിച്ച് ചേർത്ത് എടുക്കുക.


ന്യൂട്രി എഗ്ഗ്‌ കേര്‍ഡ്‌ സൂപ്പ്‌ ആവശ്യമുള്ള സാധനങ്ങള്‍ 1. മുട്ട - മൂന്നെണ്ണം പാല്‍ - രണ്ട്‌ കപ്പ്‌ 2. മൈദ - നാല്‌ ചെറിയ സ്‌പൂണ്‍ പാല്‍ - കാല്‍ കപ്പ്‌ 3. ഉപ്പ്‌ - പാകത്തിന്‌ 4. ചിക്കന്‍ - കാല്‍ കിലോ ഇഞ്ചി അരിഞ്ഞത്‌ - രണ്ട്‌ ടീസ്‌പൂണ്‍ വെള്ളം - നാല്‌ കപ്പ്‌ വിനാഗിരി - ഒരു ടീസ്‌പൂണ്‍ ഉപ്പ്‌, കുരുമുളകുപൊടി - പാകത്തിന്‌ 5. സെലറി പൊടിയായ്‌ അരിഞ്ഞത്‌ - 2 ടീസ്‌പൂണ്‍ 6. വെണ്ണ - രണ്ട്‌ ചെറിയ സ്‌പൂണ്‍ 7. മൈദ - നാല്‌ ടീസ്‌പൂണ്‍ 8. സോയാസോസ്‌ - നാല്‌ ടീസ്‌പൂണ്‍ 9. കോണ്‍ഫ്‌ളോര്‍ - നാല്‌ ടീസ്‌പൂണ്‍ തണുത്തപാല്‍ - അരക്കപ്പ്‌ പാകം ചെയ്യുന്നവിധം മുട്ട നന്നായി അടിച്ചശേഷം തുടരെ അടിച്ചുകൊണ്ട്‌ ചൂടുപാല്‍ ചേര്‍ത്ത്‌ പിരിഞ്ഞുപോകാതെ ശ്രദ്ധിച്ച്‌ ഇളക്കണം. മൈദയും പാലും കൂടി കട്ടകെട്ടാതെ മുട്ട മിശ്രിതത്തിലേക്ക്‌ മെല്ലെ ചേര്‍ത്ത്‌ യോജിപ്പിക്കുക. പാകത്തിന്‌ ഉപ്പുചേര്‍ത്ത്‌ മയംപുരട്ടിയ പാത്രത്തിലൊഴിച്ച്‌ അരമണിക്കൂര്‍ ആവിയില്‍ വേവിക്കുക. ചൂടാറിയശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കുക. ഇതാണ്‌ എഗ്ഗ്‌ കര്‍ഡ്‌. ചിക്കന്‍, ഇഞ്ചി അരിഞ്ഞത്‌, വെള്ളം, വിനാഗിരി, ഉപ്പ്‌, കുരുമുളകുപൊടി എന്നീ ചേരുവകള്‍ കുക്കറിലാക്കി വേവിച്ച്‌ അരിച്ചെടുത്ത്‌ സ്‌റ്റോക്ക്‌ തയാറാക്കുക. ഇറച്ചി എല്ലില്‍ നിന്നെടുത്ത്‌ പൊടിയായി അരിഞ്ഞുവയ്‌ക്കുക. സ്‌റ്റോക്ക്‌ ചൂടാറിയശേഷം സെലറി അരിഞ്ഞതും രണ്ട്‌ കപ്പ്‌ തിളച്ചവെള്ളവും ചേര്‍ത്തുവയ്‌ക്കണം. വെണ്ണയില്‍ മൈദ വഴറ്റി സോസ്‌ ചേര്‍ത്തിളക്കി സ്‌റ്റോക്കില്‍ ചേര്‍ക്കുക. ചെറുതീയില്‍വച്ച്‌ തിളവരുമ്പോള്‍ പാലില്‍ കലക്കിയ കോണ്‍ഫ

ന്യൂട്രി എഗ്ഗ്‌ കേര്‍ഡ്‌ സൂപ്പ്‌

ആവശ്യമുള്ള സാധനങ്ങള്‍
1. മുട്ട - മൂന്നെണ്ണം
പാല്‍ - രണ്ട്‌ കപ്പ്‌
2. മൈദ - നാല്‌ ചെറിയ സ്‌പൂണ്‍
പാല്‍ - കാല്‍ കപ്പ്‌
3. ഉപ്പ്‌ - പാകത്തിന്‌
4. ചിക്കന്‍ - കാല്‍ കിലോ
ഇഞ്ചി അരിഞ്ഞത്‌ - രണ്ട്‌ ടീസ്‌പൂണ്‍
വെള്ളം - നാല്‌ കപ്പ്‌
വിനാഗിരി - ഒരു ടീസ്‌പൂണ്‍
ഉപ്പ്‌, കുരുമുളകുപൊടി - പാകത്തിന്‌
5. സെലറി പൊടിയായ്‌
അരിഞ്ഞത്‌ - 2 ടീസ്‌പൂണ്‍
6. വെണ്ണ - രണ്ട്‌ ചെറിയ സ്‌പൂണ്‍
7. മൈദ - നാല്‌ ടീസ്‌പൂണ്‍
8. സോയാസോസ്‌ - നാല്‌ ടീസ്‌പൂണ്‍
9. കോണ്‍ഫ്‌ളോര്‍ - നാല്‌ ടീസ്‌പൂണ്‍
തണുത്തപാല്‍ - അരക്കപ്പ്‌

പാകം ചെയ്യുന്നവിധം

മുട്ട നന്നായി അടിച്ചശേഷം തുടരെ അടിച്ചുകൊണ്ട്‌ ചൂടുപാല്‍ ചേര്‍ത്ത്‌ പിരിഞ്ഞുപോകാതെ ശ്രദ്ധിച്ച്‌ ഇളക്കണം. മൈദയും പാലും കൂടി കട്ടകെട്ടാതെ മുട്ട മിശ്രിതത്തിലേക്ക്‌ മെല്ലെ ചേര്‍ത്ത്‌ യോജിപ്പിക്കുക. പാകത്തിന്‌ ഉപ്പുചേര്‍ത്ത്‌ മയംപുരട്ടിയ പാത്രത്തിലൊഴിച്ച്‌ അരമണിക്കൂര്‍ ആവിയില്‍ വേവിക്കുക. ചൂടാറിയശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കുക. ഇതാണ്‌ എഗ്ഗ്‌ കര്‍ഡ്‌. ചിക്കന്‍, ഇഞ്ചി അരിഞ്ഞത്‌, വെള്ളം, വിനാഗിരി, ഉപ്പ്‌, കുരുമുളകുപൊടി എന്നീ ചേരുവകള്‍ കുക്കറിലാക്കി വേവിച്ച്‌ അരിച്ചെടുത്ത്‌ സ്‌റ്റോക്ക്‌ തയാറാക്കുക. ഇറച്ചി എല്ലില്‍ നിന്നെടുത്ത്‌ പൊടിയായി അരിഞ്ഞുവയ്‌ക്കുക.
സ്‌റ്റോക്ക്‌ ചൂടാറിയശേഷം സെലറി അരിഞ്ഞതും രണ്ട്‌ കപ്പ്‌ തിളച്ചവെള്ളവും ചേര്‍ത്തുവയ്‌ക്കണം. വെണ്ണയില്‍ മൈദ വഴറ്റി സോസ്‌ ചേര്‍ത്തിളക്കി സ്‌റ്റോക്കില്‍ ചേര്‍ക്കുക. ചെറുതീയില്‍വച്ച്‌ തിളവരുമ്പോള്‍ പാലില്‍ കലക്കിയ കോണ്‍ഫ്‌ളോറും അരിഞ്ഞുവച്ചിരിക്കുന്ന ഇറച്ചിയും ചേര്‍ക്കുക. നന്നായി തിളച്ചശേഷം വാങ്ങി, ആവശ്യമെങ്കില്‍ ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കുക.
- See more at: http://www.mangalam.com/health/food-habits/141394?page=0,0#sthash.FvJLILnP.bisX1bUB.dpuf

kentucky chicken fry .

kentucky chicken fry ..

Ingredients:-Chicken 5 pcsGinger garlic paste 1 tbspMaida 1/2 cupBread crumbs 1/2 cupEgg 1Red chilly powder 1/2 tspCoriander and mint leaves fewSalt as per tasteOil for deep frying

Method:-

Wash chicken pieces and soak it in the warm water with salt for 1 hour.Beat egg and mix salt,red chilly powder,coriander and mint leaves.Mix bread crumbs,maida and little salt.Pat dry the chicken pcs and dip in the egg mixture.Then coat the chicken pcs in the maida and bread crumbs mixture.Deep dry in the oil and take it on a tissue.

PS:-Once you coat chicken with maida and bread crumbs,shake the pcs so that excess flour comes off and oil is not spoiled when frying
 —.

Tuesday, 21 January 2014

Chicken Parcels - Step by Step

Rate this recipe 
5
Average: 5 (1 vote)
Servings 
Makes 10 parcels
Crispy, flaky baked chicken parcels with a spicy minced chicken filling. Tasty snack!
Ingredients for Filling
250 gm
chicken mince
2
onions, grated
juice of half a lemon
1 tsp
garlic paste
1 tsp
ginger paste
2 tbsp
chopped coriander
1/4 tsp
pepper
1/2 tsp
salt
(or to taste)
1/2 tsp
cumin powder
1/4 tsp
turmeric powder
1/4 tsp
garam masala
1
chopped green chillies
1 tbsp
butter
Ingredients for Dough
2 cups
all-purpose flour/maida
(240 gm)
1 tsp
baking powder
1 tsp
salt
1
egg, lightly whisked
(reserve 1 tbsp. of the beaten egg to apply on the parcels before baking)
warm water, as needed
(about half a cup)
2 tbsp
ghee or softened butter
1 tbsp
rice flour
(optional)

Instructions 
First, start by cooking the filling.
Dry in a pan over medium heat the minced meat with all the spices, salt, pepper, garlic, ginger, lemon juice, chili and some of the coriander. Once completely dry pour it all out into a bowl. You will re-use the pan later.
Peel and grate the onions. Using the same pan that you had used to dry the mince, put the spoonful of butter and lower the flame until the butter melts. Pour in the onions and stir fry until they become soft. Add a bit of turmeric powder to color them slightly and powdered black pepper.
Once the onions are nice and soft, pour in the dried mince from before. Stir together and leave on the heat for some time, about 5 mins or so, stirring constantly so the mince doesn't stick. Check for salt/pepper. Switch off the heat once you find the mince dry enough such that it sticks to the bottom of the pan. Squeeze some lemon and sprinkle a bit of garam masala and the chopped coriander.
Let this mixture cool completely. 
In the meantime, prepare the dough.
Sift the flour with the baking powder and salt. Add the egg and mix it in, then gradually add the water and knead to form a smooth and soft dough.
Cover the dough and set it aside to rest for about 20 minutes.
Then roll the dough out to form a big square of 14"x14". Apply the 2 tbsp. ghee all over the square. Then lightly dust the rice flour using a sieve to distribute it evenly over the square. If you don't have rice flour, just omit the ingredient. It helps add to the crispiness and to keep the layers separate, but the recipe will still work without it.
Roll the square into a tight swiss roll. Wrap it in foil or cling film and refrigerate it for a minimum of an hour. This helps chill the ghee/butter in the dough.
Once the time is up, remove the roll, remove the wrapping and then divide the roll into 10 equal portions.
Press each portion down to flatten it and roll it out into a circle. Add about 2 tbsp. of filling to the center of each circle, then gather the edges together to close the filling within the circle. Try not to gather too much dough as that will make the parcels have a bulky under-side. You can trim off any excess dough to even it out. Press the parcel down to flatten slightly and place on a greased baking tray.
Repeat with the remaining portions of dough.
I like drizzling 1 egg white beaten with 1 tsp. of water into the mince before putting it into the rolled dough. This helps hold the mincemeat together so that when you eat the parcels later, the mince doesn't crumble and fall apart.
Once all are done, preheat the oven at 180 C. Apply the reserved egg on the parcels, then bake them for about 25-30 minutes or until they are puffy and golden.
Cool them slightly before serving by placing them on rack.