ആവോലി ചെറിയുള്ളി ഗ്രില്‍ഡ് -
ആവോലി ഒരെണ്ണം
ചുവന്നുള്ളി 100 ഗ്രാം
തേങ്ങാപ്പൂള്‍ അല്‍പം
പച്ചമുളക് (നുറുക്കിയത്) രണ്ടെണ്ണം
മസാലയ്ക്ക് ആവശ്യമായത്
മുളക്‌പൊടി ഒരു സ്പൂണ്‍
മല്ലിപ്പൊടി അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
വെളിച്ചെണ്ണ മൂന്ന് ടീസ്പൂണ്‍
ചെറുനാരങ്ങാ നീര് ഒരു നാരങ്ങയുടേത്
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില അല്‍പം
മസാലയ്ക്ക് ആവശ്യമായതെല്ലാം അല്‍പം വെള്ളമൊഴിച്ച് യോജിപ്പിക്കുക. ഇതില്‍ പകുതിയെടുത്ത് ആവോലിയില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക. ശേഷം, കടായില്‍ അല്‍പം എണ്ണയൊഴിച്ച് ചുട്ടെടുക്കുക. പിന്നീട് ചുവന്ന ചുവന്നുള്ളി, തേങ്ങ, പച്ചമുളക് എന്നിവയും മസാലയുടെ ബാക്കിയും കടായിലേക്കിട്ട് യോജിപ്പിക്കുക. ഇതിലേക്ക് ആവോലിയും ചേര്‍ത്ത് അല്‍പം വെളിച്ചെണ്ണയുമൊഴിച്ച് വാങ്ങുക.

No comments:
Post a Comment