മീൻ ബിരിയാണി എങ്ങിനെ ഉണ്ടാക്കാം
*********************************
ചേരുവകൾ
------------
വലിയ നെയ് മീൻ- കഷ്ണങ്ങൾ -6
മീനിൽ പുരട്ടാനുള്ളവ
മുളക് പൊടി -2 ടി സ്പൂണ്‍
മഞ്ഞൾ പൊടി -1 ടി സ്പൂണ്‍
കുരുമുളക് പൊടി -1/ 4 ടി സ്പൂണ്‍
ഖരം മസാല -1/ 4 ടിസ്പൂണ്‍
നല്ല ജീരകം പൊടി -1/ 4 ടി സ്പൂണ്‍
പെരിന്ജീരകം പൊടി -1/ 4 ടി സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1/ 4 ടി സ്പൂണ്‍
ഉപ്പ് -1/2 ടി സ്പൂണ്‍
എണ്ണ -1/ 4 കപ്പ്
എല്ലാ ചേരുവകളും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി മീനിൽ പുരട്ടി വെക്കുക
10 മിന്ട്ട് കഴിഞ്ഞ് ഫ്രൈ പാനിൽ 4 സ്പൂണ്‍ എണ്ണ ഒഴിച്ച് ചെറിയ തീയിൽ ഹാഫ് ഫ്രൈ യാക്കി മാറ്റി വെക്കുക
മസാലയ്ക്ക് വേണ്ട ചേരുവകൾ
--------------------
സവാള -നേരിയതാക്കി അരിഞ്ഞത് -4 കപ്പ്
തക്കാളി -നുറുക്കിയത് -2 കപ്പ്
ഇഞ്ചി വെളുത്തുള്ളി പച്ച മുളക് പേസ്റ്റ് -2 ടി സ്പൂണ്‍
മല്ലിയില പൊതിന യില കറിവേപ്പില -നുറുക്കിയത് 1/ 4 കപ്പ്
ഖരം മസാല -1/ 4 ടി സ്പൂണ്‍
കുരു മുളക് 1/ 4 ടി സ്പൂണ്‍
മുളക് പൊടി -1/ 4 ടി സ്പൂണ്‍
മഞ്ഞൾ പൊടി -1/ 4 ടി സ്പൂണ്‍
ചെറുന്നാരങ്ങ -1
ഉപ്പ് - ആവശ്യത്തിന്
എണ്ണ 4 ടി സ്പൂണ്‍
തയാറാക്കുന്നവിധം
-------------
ഒരു പാത്രത്തിൽ
എണ്ണ ഒഴിച്ച് സവാള ബ്രൌണ്‍ കളർ ആവുന്നത് വരെ വയറ്റുക ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് എല്ലാം ഇട്ട് നല്ല പോലെ വീണ്ടും വയറ്റുക തക്കാളിയും മല്ലി പൊതിന കറി വെപ്പ് ഇട്ട് ഇളക്കിയതിനു ശേഷം മേൽ പറഞ്ഞ മാസാലകളും ഉപ്പും ചേർത്ത് നല്ലപോലെ വീണ്ടും വയറ്റ ണംശേഷം തീ ഓഫ് ചെയ്ത് ഫ്രൈ ചെയ്തു വെച്ച മീൻ നിരത്തി മൂടി വെക്കുകക
റൈസ് ന് വേണ്ട ചേരുവകൾ
-----------
ബസ്മതി റൈസ് -2 കപ്പ്
വെള്ളം 4 കപ്പ് (തിളച്ചത് )
സവാള -2 നേരിയതായി അരിഞ്ഞത്
നെയ്യ് -2 ടി സ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
യെല്ലോ കളർ - ഒരു നുള്ള്
പനീർ -1/ 4 ടി സ്പൂണ്‍
----------
തയ്യാറാക്കുന്നവിധം
----------
ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കുറച്ച് സവാള പൊരിച്ചു മാറ്റി വെക്കുക ശേഷം അതിൽ തന്നെ കുറച്ചു സവാളയിട്ട് ഇളക്കി തുടരെ കഴുകി വെച്ച അരിയും ഇട്ട് ഇളക്കണം ശേഷം തിളച്ച വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് ചെറു തീയിൽ മൂടി വെക്കുക കുറച്ചു കഴിഞ്ഞ് വീണ്ടും ഇളക്കിയിടണം ശേഷം തയാറാക്കി വെച്ച മാസാലയിൽ മീൻ കഷ്ണങ്ങൾ മാറ്റി വെച്ച് ,ചോർ നിരത്തുക പനീരിൽ അല്പം കളർ ചേര്ത്തു അതിൽ കുടയുക നെയ്യും ചേർത്ത് ഇളക്കി പ്ലേറ്റിലേക്ക്
മാറ്റുക മുകളിൽ ഫ്രൈ ചെയ്തു വെച്ച മീനും സവാളയും നിരത്തുക .
.
-

No comments:
Post a Comment