mango cream pudding:- ചേരുവകള്‍
ചൈനാഗ്രാസ് -15 ഗ്രാം
വെള്ളം -2 1/4 കപ്പ്
മാമ്പഴച്ചാറ് -ഒന്നര കപ്പ്
കണ്ടന്‍സ്ഡ് മില്‍ക്ക് -ഒന്നര ടിന്‍
പാല്‍ -3 ടില്‍
പഞ്ചസാര -9 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ചൈനാഗ്രാസില്‍ അര കപ്പ് വെള്ളമൊഴിച്ച് കുതിരാന്‍ വെയ്ക്കുക.15 മിനിട്ട് കഴിയുമ്പോള്‍ ഇത് അടുപ്പത്ത്
വെച്ച് തരിയില്ലാതെ ഇളക്കണം.4,5 ചേരുവകള്‍ ഒരുമിച്ചാക്കി പഞ്ചസാര ചേര്‍ത്തിളക്കുക.ഇത് അടിയില്‍
പിടിക്കാതെ ഇളക്കി നല്ലപോലെ ചൂടാക്കണം.ഉരുക്കി വെച്ചിരിയ്ക്കുന്ന ചൈനാഗ്രാസിന്റെയും പാലിന്റെയും
ചൂട് ഒരുപോലെയാകുമ്പോള്‍ രണ്ടും യോജിപ്പിച്ച് അടുപ്പില്‍ വെച്ച് 2 മിനിട്ട് ഇളക്കി വാങ്ങുക.അരിച്ചെടുത്ത്
മറ്റൊരു പാത്രത്തില്‍ ഒഴിച്ച് അധികം ഉറയ്ക്കുന്നതിനു മുമ്പായി മാങ്ങാച്ചാറ് പുഡ്ഡിംഗിന്റെ പല ഭാഗത്തായി
ഒഴിച്ച് ചെറിയും വെച്ച് ഉപയോഗിക്കാം.

No comments:
Post a Comment