ഓറഞ്ച് കേക്ക്
മൈദ 200 ഗ്രാം ബേക്കിംഗ് പൗഡര്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ അര ടീസ്പൂണ്‍ ഉപ്പില്ലാത്ത ബട്ടര്‍ 200 ഗ്രാം പഞ്ചസാര 200 ഗ്രാം മുട്ട 4 ഓറഞ്ച് ജ്യൂസ് അര കപ്പ് ഓറഞ്ച് സെസ്റ്റ് 2 ടീസ്പൂണ്‍ ഉപ്പ് ഒരു നുള്ള് ഫ്രോസ്റ്റിംഗിന് ഹെവി വിപ്പിംഗ് ക്രീം ഒന്നര കപ്പ് പൊടിച്ച പഞ്ചസാര 2 കപ്പ് സെമി സ്വീറ്റ് ചോ്ക്കലേറ്റ് 150 ഗ്രാം ഉപ്പില്ലാത്ത ബട്ടര്‍ 50 ഗ്രാം വാനില എക്‌സ്ട്രാക്റ്റ് 1 ടേബിള്‍ സ്പൂണ്‍ മൈക്രോവേവ് അവന്‍ 170 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീ ഹീറ്റ് ചെയ്യുക. കേക്കുണ്ടാക്കുന്ന പാന്‍ ബട്ടര്‍ പുരട്ടുക. ഇതില്‍ അല്‍പ്പം മൈദ വിതറുക. മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ഒരു ബൗളില്‍ കലര്‍ത്തുക. മറ്റൊരു ബൗളില്‍ മുട്ടയുടച്ചതും ബട്ടറും ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് നല്ലപോലെ പതഞ്ഞു മൃദുവാകണം. ഇതിലേക്ക് ഓറഞ്ച് ജ്യൂസ്, ഓറഞ്ച സെസ്റ്റ് എന്നിവ ചേര്‍്ത്ത് നല്ലപോലെ ഇളക്കുക. ഈ മിശ്രിതം കലര്‍ത്തി വച്ചിരിയ്ക്കുന്ന മാവില്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് തരികളില്ലാതെ നല്ലപോലെ മൃദുവായിക്കഴിഞ്ഞാല്‍ പാനിലേക്ക് ഒഴിച്ച് മുക്കാല്‍ മണിക്കൂറോളം ബേക്ക് ചെയ്യണം. ഇത് പാകത്തിനു ബേക്കായോ എന്നറിയാന്‍ ഒരു ടൂത്ത് പിക്ക് കടത്തി പുറ്‌ത്തെടുക്കുക. ഇതില്‍ കേക്ക് മിശിതം പറ്റിപ്പിടിയ്ക്കുന്നില്ലെങ്കില്‍ പാകത്തിനു ബേയ്ക്കായെന്നര്‍ത്ഥം.മൈക്രോവേവില്‍ നിന്നും കേക്ക് പുറത്തേയ്‌ക്കെടുത്ത് ചൂടാറും വരെ വയ്ക്കുക. ഒരു പാനില്‍ ചോക്കലേറ്റും ബട്ടറും ചേര്‍ത്തുരുക്കുക. ഇത് പുറത്തെടുത്ത് റൂം ടെമ്പറേച്ചറിലേക്കു കൊണ്ടുവരിക. ഇതിലേക്ക് വാനില എക്സ്രാക്റ്റ് കൂട്ടിക്കലര്‍ത്തണം. പൊടിച്ച പഞ്ചസാരയും വിപ്പിംഗ് ക്രീമും ഒരു ബൗളില്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കുക. വിപ്പിംഗ് ക്രീം മിശ്രിതത്തിലേയ്ക്ക് ചോക്കലേറ്റ് കൂട്ട് ചേര്‍ത്തിളക്കണം. കേക്ക് നടുവിലൂടെ രണ്ടു പകുതികളായി മുറിയ്ക്കുക. ഒരു പകുതിയ്ക്കു മേലെ ചോക്കലേറ്റ് മിശ്രിതം ഒഴിക്കുക. ചോക്കലേറ്റ് കൂട്ടൊഴിച്ച ആദ്യ പകുതി കേക്കിനു മീതെ രണ്ടാമത്തെ പകുതി കേക്കു വയ്ക്കുക. ഇതിനു മുകളിലും ചോക്കലേറ്റ് കൂട്ടൊഴിയ്ക്കണം. ഓറഞ്ച് ചോക്കലേറ്റ് കേക്ക് തയ്യാര്‍. ഇത് നിങ്ങള്‍ക്കിഷ്ടമുള്ള പോലെ അലങ്കരിക്കാം. ....
ചന്ദ്രികയും രമണനും കൂടി ചിത്രരചനാ മത്സരത്തിനു പോയി.രമണന് വരച്ചു കൊണ്ടിരിക്കുമ്പ
ോള് ചന്ദ്രിക അത് നോക്കി വരയ്ക്കാന് തുടങ്ങി... അപ്പോള്രമണന് ചന്ദ്രികയോട് ഒരു പാട്ട്പാടി. ഏതു പാട്ട് ?
.
.
....
See Moreോള് ചന്ദ്രിക അത് നോക്കി വരയ്ക്കാന് തുടങ്ങി... അപ്പോള്രമണന് ചന്ദ്രികയോട് ഒരു പാട്ട്പാടി. ഏതു പാട്ട് ?

No comments:
Post a Comment