ചക്ക പായസം
ചക്ക ചുളകൾ-കുരു ഇല്ലാത്തത് 4:കപ്പ്
ശർക്കര-400 ഗ്രാം
ഏലക്കാപ്പൊടി-കുറച്
നെയ്യ്-2 വലിയ ടിസ്പൂണ്‍
2 തേങ്ങയുടെ ഒന്നാംപാൽ-2കപ്പ്
രണ്ടാംപാൽ-3കപ്പ്
തേങ്ങ ചെറുതായി നുറുക്കിയത്-1 ചെറിയ സ്പൂണ്‍
അണ്ടിപരിപ്പ്-10 എണ്ണം
ഉണക്ക മുന്തിരി-10 എണ്ണം
ഉണ്ടാക്കുന്നത്.
ചക്ക മൂടുന്ന രീതിയിൽ വെള്ളം വച് തിളപ്പിക്കുക
നല്ലവണ്ണം വെന്തതിനു ശേഷം,ശർക്കര പാനിയാക്കി അരിച് ചേര്ക്കുക
എലൈക്കയുംനെയ്യും ചേര്ത് വരട്ടുക.നല്ലവണ്ണം വരട്ടി കട്ടിയാവുമ്പോൾ എടുത്ത് ബരന്നിയിലാക്കി വയ്ക്കുക
ഉരുളിയിൽ നെയ്യ് ചൂടാക്കി അതിൽ തേങ്ങയും കശുവണ്ടിയും മുന്തിരിയും മൂപ്പിക്കുകമൂപ്പിക്കുക
ഇതിലേക് വരട്ടി വച്ച ചക്കയും ചേര്ക്കുക
രണ്ടാംപാൽ ഒഴിച് ഇളക്കി പായസം വരട്ടുക
നല്ലവണ്ണം കട്ടിയാവുമ്പോൾ ഒന്നാംപാൽ ചേർത്തിളക്കില വാങ്ങുക
അവസാനം അണ്ടിപരിപ്പ് മുകളിൽ ചേര്ക്കുക

No comments:
Post a Comment