സ്പെഷ്യൽ custard
ആവശ്യമുള്ള സാധനങ്ങൾ
പാൽ - 1 ലിറ്റർ
custard പൌഡർ - 4 ടേബിൾ
കോണ്‍ ഫ്ലവർ - 150ഗ്രാം
പഞ്ചസാര - ആവശ്യത്തിൻ
സ്ട്രോബെറി ക്രീം
പിസ്ത എസ്സെൻസ്
ബ്ലാക്ക് കസ്കസ്
ഫ്രൂട്സ് ആൻഡ് നട്സ് ഇഷ്ടമുള്ളത്
ചെറി
custard പൌഡർ - 4 ടേബിൾ
കോണ്‍ ഫ്ലവർ - 150ഗ്രാം
പഞ്ചസാര - ആവശ്യത്തിൻ
സ്ട്രോബെറി ക്രീം
പിസ്ത എസ്സെൻസ്
ബ്ലാക്ക് കസ്കസ്
ഫ്രൂട്സ് ആൻഡ് നട്സ് ഇഷ്ടമുള്ളത്
ചെറി
ഉണ്ടാക്കുന്ന വിധം
1 ലിറ്റർ പാൽ അടുപ്പിൽ വെച്ച് തിളപ്പിക്കുക.തിളച്ചടിൻ ശേഷം തീ സിം ഇടുക, എന്നിട്ട് കുറച്ചു പാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.കുറച്ച പാലിലോ വെള്ളത്തിലോ custard പൌഡർ കലക്കി അതിലേക്ക് ആഡ് ചെയ്ത് അതിലേക്ക് ചേര്ത് കുറുക്കി എടുക്കാം.കുറച്ച മില്ക്ക് മേടും ഒഴിച് അതിൽ ഫ്രിഡ്ജിൽ വെക്കണം.ബാക്കിയുള്ള പാലിലെക്ക് കോണ്‍ ഫ്ലവർ കലക്കി കുറുക്കി എടുത്ത് 2 ആയി തരാം തിരിക്കാം.ഒന്നിൽ സ്ട്രോബെറി ക്രീം ഒഴിച് കലക്കി ഫ്രിഡ്ജിൽ വെക്കാം.മറ്റേതിൽ പിസ്ത എസ്സെൻസ് ഉം ഒഴിച് കലക്കി ഫ്രിഡ്ജിൽ വെക്കാം.ഗ്ലാസ്സിന്റെ സിടിലൂടെ സ്ട്രോബെറി ക്രീം ഒഴിച് പിന്നെ കസ്കസ് വെള്ളത്തില ഇട്ടു കുതിർത്തി വെച്ചടും ഫ്രൂട്സും നാട്സും ആദ്യം ഗ്ലാസിൽ ഒഴിച് ഓരോ കളറിൽ ഉള്ള custard എടുത്ത് വിളംബനo
No comments:
Post a Comment