മലപ്പുറത്തിന്റെ സ്വന്തം "മലബാർ കലത്തപ്പം"
============================================
കുതിർത്ത പച്ചരി 1/2 കപ്പ്
ശർക്കര 5 അച്ച്
പഞ്ചസാര 2 സ്പൂണ്‍
ഏലക്ക 2
സോഡാ പൊടി 1 നുള്ള്
തേങ്ങ 1/4 മുറി
ചെറിയ ഉള്ളി 3 എണ്ണം
സണ്‍ ഫ്ലവർ ഓയിൽ 3സ്പൂണ്‍
ഉപ്പ് കുറച്ച്
============================================
കുതിർത്ത പച്ചരി 1/2 കപ്പ്
ശർക്കര 5 അച്ച്
പഞ്ചസാര 2 സ്പൂണ്‍
ഏലക്ക 2
സോഡാ പൊടി 1 നുള്ള്
തേങ്ങ 1/4 മുറി
ചെറിയ ഉള്ളി 3 എണ്ണം
സണ്‍ ഫ്ലവർ ഓയിൽ 3സ്പൂണ്‍
ഉപ്പ് കുറച്ച്
ശർക്കര ഒഴിച്ച് ബാക്കിയുള്ള ചേരുവകളെല്ലാം കുറഞ്ഞ വെള്ളത്തിൽ അരച്ചെടുക്കുക. ഉരുക്കി വെച്ച ശർക്കര കുറേശെയായി ഇതിലേക്ക് ചേർത്ത് കൊടുക്കുക(വെള്ളം അധികമാവരുത്) .കുക്കറിൽ എണ്ണയൊഴിച്ചു നല്ലവണ്ണം ചൂടായതിനു ശേഷം ഈ മാവ് ഇതിലേക്ക് ഒഴിച്ച് കൊടുക്കുക,മുകളിൽ ചെറിയ ഉള്ളി മൊരിച്ചത് വിതറി കൊടുക്കുക,കുറഞ്ഞ തീയിൽ വെയ്റ്റിടാതെ 20മിനുട്ട് വേവിച്ചെടുക്കുക.ഒന്ന് ചൂടാറിയതിനു ശേഷം ഇളക്കിയെടുക്കാം, നല്ല ചൂടുള്ള കട്ടൻ ചായയോടൊപ്പം കഴിക്കാം.... Pachariyum choorum kurachu jarkkerry orukkiyathum kurachu saltum koody mixiyil adikkuka ennittu athil kurachu soda powder iduka .ennittu cocunut cheriya kashanamayi norukkuka kurachu kochully murikkuka ennittu oru cokeril kurachu oil ozhichu athil kochulliyum cocunut eduka ennittu mixiyil adicha eekoot cokeril ozhikkuka ennit. 20Minut vevikkuka athinthy waite mattanam ok
No comments:
Post a Comment