Monday, 9 June 2014

rose rolls..........റോസ് റോള്‍സ്..

rose rolls..........റോസ് റോള്‍സ്.... ഇന്നത്തെ നാല് മണി പലഹാരം ആയിരുന്നു .....ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പവും നല്ല രുചിയും ആണ് .

ഉണ്ടാകുന്ന വിധം ..
--------------------------

ചേരുവകള്‍ :...

1.മൈദാ....നാലുകപ്പ്
2.ഈസ്റ്റ്....ഒരു ടേബിള്‍സ്പൂണ്
3.പാല്‍ പൊടി..രണ്ട് ടേബിള്‍സ്പൂണ്‍
4.മുട്ട ..ഒരെണ്ണം
5.ഓയില്‍ ...രണ്ട് ടേബിള്‍സ്പൂണ്‍
6.കാസ്ടിക് ഷുഗര്‍.ഒരു ടേബിള്‍സ്പൂണ്‍

ഈ ചേരുവകള്‍ എല്ലാം കൂടി അഞ്ചു മണികൂര്‍ നല്ല സോഫ്ടായികുഴച്ചു വെക്കണം ...

ഫില്ലിംഗ് :-

അരകിലോ ചിക്കനില്‍ ഒരു കുടം വെളുത്തുള്ളിയും ഒരു ടേബിള്‍സ്പൂണ്‍ കുരുമുളക്പൊടിയും ഒരു ചെറുനാരങ്ങയുടെ നീരും ഒരുസ്പൂണ്‍ സോയസൌസും ആവശ്യത്തിന് ഉപ്പും രണ്ട് ടേബിള്‍സ്പൂണ്‍ എള്ളും കൂടി പേസ്റ്റ് ആകിപുരട്ടി ഒരു മണികൂര്‍ കഴിഞ്ഞു വേവിചെടുക്കണം

വലിയുള്ളി 3എണ്ണം ചെറുതായി അരിഞ്ഞത്
കാരറ്റ്‌ ..രണ്ടെണ്ണം ചെറുതായി അരിഞ്ഞത്
പച്ചമുളക് ..രണ്ടെണ്ണം
വെള്ളുള്ളി..ചെറുതായി അരിഞ്ഞതു ഒരു സ്പൂണ്‍
ചീസ് ..ഒരു സ്പൂണ്‍
ബട്ടര്‍ ..മൂന്നു ടേബിള്‍സ്പൂണ്‍

ഫില്ലിംഗ് റെഡി ആകുന്ന വിധം :..

പാനില്‍ ബട്ടര്‍ ഒഴിച്ച് ചൂടാവുമ്പോള്‍ വെളുത്തുള്ളിയും പച്ചമുളകും ചേര്‍ക്കുക ഇത് മൂത്ത മണം വരുമ്പോള്‍ സവാള ചേര്‍ത്തുഒന്നു വാടിവരുമ്പോള്‍ കാരറ്റ്‌ചേര്‍ക്കുക ഇതിലേക് പൊടിച്ച ചിക്കനും സോയ സോസും ചീസും ചേര്‍ത്തിളക്കി മല്ലിയിലയും ചേര്‍ത്തു വാങ്ങി വെക്കുക ഫില്ലിംഗ് റെഡി

റെഡി ആകുന്ന വിധം :-

തയ്യാറാക്കിയ മാവ്‌ ചെറിയ ഉരുളകള്‍ ആകുക ഇതില്‍നിന്നും ഓരോന്നായി പരത്തി നടുവില്‍ ഫില്ലിംഗ് വെച്ച ശേഷം മാവിന്റെ നാല് സൈഡിലും ക്രോസ്സായി കത്തി കൊണ്ട് വരയണം ഇതിലെ ഒരു പീസ് മാവ്‌ ഫില്ലിങ്ങിനോട് ചേര്‍ത്ത് പിടികണം ശേഷം ഈ പീസിന്റെ ഒപ്പോസിറ്റ്‌ പീസ്‌ ഫില്ലിങ്ങിനോട് ചേര്‍ത്തുപിടികുക ഇതുപോലെ ബാകിയുള്ള മറ്റു രണ്ടു പീസുകളും ചെയ്യണം ഇതു കാണാന്‍ റോസ് മൊട്ടു പോലെയുണ്ടാവും ....ഇതിനു മുകളില്‍ മുട്ടയുടെ മഞ്ഞ പുരട്ടണം ഗ്ലൈസിംഗ് കിട്ടാന്‍ വേണ്ടിയാണ് ലാസ്റ്റ്‌ വെളുത്ത എള്ള് വിതറുക ...

180ഡിഗ്രീ ചൂടായ ഓവനില്‍ 30 മിനിറ്റ്‌ ബേക് ചെയ്യുക

കഴിക്കാനും സുപ്പര്‍ ആണ് കാണാനും ഭംഗിയുണ്ട്

എല്ലാരും ഒന്നുണ്ടാകി നോക്കൂ ... — feeling happy
 — eating Snacky foods with Noushad PK and 2 others.

Butter Chicken..........

Butter Chicken..........
I never liked butter chicken but my son and husband are big fan of it . I have tried many recipes even all masalah available in market and none of them was a contender for me. But when I saw this recipe I understood this is what I have been looking for and after cooking it I would say its the ultimate deliciousness .
Ingredients for Chicken Marinade
500gm boneless chicken breast, cut into cubes
- marinate the chicken for at least 3 hours, but preferably overnight in the ingredients below.
1/4 cup plain yoghurt
1 tsp. garlic paste
1 tsp. ginger paste
1/2 tsp. salt
2 tsp. red chilli powder
pinch of turmeric powder
1/4 tsp. cumin powder
1 tbsp. tandoori masala
1 tsp. tomato paste/puree
juice of 1 lemon
1 tbsp. oil
Additional Ingredients
1 large onion, grated
1 tsp. fenugreek leaves/kasuri methi
2-3 green chillies
4-5 fresh tomatoes, chopped
1-2 tsp. tomato paste/puree
1 tsp. cumin seeds
2 cardamom pods
1 stick of cinnamon
1/4 cup fresh cream
(you can use up to 3/4 of a cup if you want it creamier)
4 tbsp. butter + 4 tbsp. oil
1/2 tsp. ginger paste
1/2 tsp. garlic paste
1 tbsp. sugar ( i didnot add )
1/4 tsp. garam masala
salt to taste
Instructions :
Put the chicken on skewers (discard the marinade) and either grill on a bbq grill or in the oven directly under the grill for about 8 minutes on each side (at 200 C) or until the chicken pieces are slightly charred. (Remember that the chicken will be cooked further in the sauce, so don't over-cook them at this stage). Remove the cubes from the skewers and put them in a bowl, cover to keep them moist and set aside. I used outdoor grill to BBQ.
Heat the butter and oil in a pot, add the cumin seeds, cardamom and cinnamon. When the cumin starts to splutter, add the fenugreek leaves followed by the onions and fry until they are translucent and starting to brown. Then add the ginger and garlic paste and the green chilies, fry them for a minute then add the cubed tomatoes and the tomato paste.
Cook on high heat for a few minutes, then lower to a simmer and cook until the tomatoes are mushy and well-cooked and some oil begins to get released from the sides. Turn off the heat, and remove the cinnamon stick and the cardamom pods from the mixture. Let it cool slightly, then put the mixture in a blender and blend until smooth. Return the mixture into your pot, season with a bit of salt and the sugar. Add the grilled chicken cubes. Simmer together for about 5 minutes until the gravy coats the chicken cubes well, you can add a bit of warm water at this stage if you want extra gravy. The gravy will thicken when you add cream. Sprinkle the garam masala.
Lastly add the cream, stir well and simmer on low heat for 3 minutes. Adjust seasoning. Switch off and serve over rice or with naan. You can add a blob of butter or drizzle some cream for a lovely appearance if you want when you serve the dish.
Enjoy!