Wednesday 21 January 2015

🍈Coconut Pudding

🍈Coconut Pudding Recipe🍈
Soak 10 to 14 gm chinagrass in coconut water or tender coconut water...
Blend 1 cup fresh coconut in 1 litre milk and strain it in a strainer..
Heat milk with 1/2 to 1 tin cond. Milk plus sugar...add melted chinagrass to this..
Mix it with 1 pack fresh cream..
If you have tender coconut chop or grind it to small pieces and combine with milk mixture and pour into a serving dish and refrigerate
can decorate with some chopped nuts of your choice
Delicious coconut pudding is ready
Cook smart n healthy by rizu

Sunday 18 January 2015

chicken soup

എല്ലാവര്‍ക്കും ഇഷ്ട്ടപെടുന്ന ഒരു സപ്പ് ആണ്
Sweet corn chicken soup
~~~~~~~~~~~~~~~~~~~~
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങള്‍- -അര കപ്പു
സ്വീറ്റ് കോണ്‍ -രണ്ടു സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത്- ഒരു ചെറുത്‌
വെളുത്തുള്ളി അരച്ചത്‌- ഒരു സ്പൂണ്‍
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത്-ഒരു സ്പൂണ്‍
മുട്ടയുടെ വെള്ള- ഒന്ന്
കുരുമുളക് പൊടി ‍--- ഒരു സ്പൂണ്‍
ഗരം മസാല - അര ടീസ്പൂണ്‍
വിനഗെര്‍- അര ടീസ്പൂണ്‍
ഉപ്പു- പാകത്തിന്
കോണ്‍ ഫ്ലവര്‍-- നാല് സ്പൂണ്‍
മാഗി ചിക്കന്‍ ക്യൂബ് - 1 എണ്ണം
തയ്യാറാക്കുന്ന വിധം
സവാള, പച്ചമുളക്, വെളുത്തുള്ളി, ഗരം മസാല, ചിക്കന്‍ എന്നിവ രണ്ടു കപ്പു വെള്ളത്തില്‍ പ്രഷര്‍ കുക്കറില്‍ വേവിക്കുക. രണ്ടു വിസില്‍ വന്നു കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി തണുത്ത ശേഷം ചിക്കന്‍ കഷണങ്ങള്‍ എടുത്തു ചെറുതായി അരിഞ്ഞിടുക. ഇതിലേക്ക് സ്വീറ്റ് കോണ്‍ ഇട്ടു ഒന്ന് തിളപ്പിച്ച ശേഷം മാഗി ചിക്കന്‍ ക്യൂബ് ചേര്‍ത്തു , ചിക്കന്‍ സ്റ്റോക്ക് ഉപയോഗിച്ച് തന്നെ കോണ്‍ ഫ്ലവര്‍ കലക്കി ഇതില്‍ ഒഴിക്കുക. ഇതിലേക്ക് മുട്ടയുടെ വെള്ള , കുരുമുളക് പൊടി , പാകത്തിന് ഉപ്പു എന്നിവ ചേര്‍ത്ത് മല്ലിയില വിതറി ചൂടോടെ എടുക്കാം

Thursday 15 January 2015

CHIKEN LOLLIPOP

ചിക്കന്‍ ലോലിപോപ്പ് തയ്യാറാക്കാം
നോണ്‍ വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്, പ്രത്യേകിച്ചും ചിക്കന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രിയപ്പെട്ട ഒരു വിഭവമായിരിക്കും ചിക്കന്‍ ലോലിപോപ്പ്.
ചിക്കന്‍ ലോലിപോപ്പ് ഉണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്. പ്രത്യേകിച്ച് അതിഥികളാരെങ്കിലും വീട്ടില്‍ അപ്രതീക്ഷിതമായി വന്നാല്‍ ഇത് എളുപ്പം തയ്യാറാക്കിക്കൊടുക്കുകയും ചെയ്യാം.
ചിക്കന്‍ ലോലിപോപ്പ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ചിക്കന്‍-12 പീസ്
സവാള പേസ്റ്റ്-4 ടീസ്പൂണ്‍
വെളുത്തുള്ളി-1 ടീസ്പൂണ്‍
ഇഞ്ചി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
പുരട്ടിയെടുക്കുവാന്‍
കോണ്‍ഫ്‌ളോര്‍-3 ടേബിള്‍ സ്പൂണ്‍
മൈദ-ഒരു നുള്ള്
ബേക്കിംഗ് സോഡ-ഒരു നുള്ള്
എണ്ണ
ഉപ്പ്
ചിക്കന്‍ കഴുകിയെടുത്ത് ഇതില്‍ ഉപ്പും മുളകുപൊടിയും വിതറുക.
ഒരു പാത്രത്തില്‍ സവാള-ഇഞ്ചി-വെളുത്തുള്ളി പേസ്റ്റുകള്‍ കൂട്ടിക്കലര്‍ത്തുക. ഇതിലേക്ക് കുരുമുളകുപൊടിയും ചേര്‍ത്തിളക്കണം.
ഈ പേസ്റ്റ് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി വയ്ക്കുക. ഇത് 15 മിനിറ്റു നേരം വയ്ക്കണം.
മറ്റൊരു പാത്രത്തില്‍ കോണ്‍ഫ്‌ളോര്‍, മൈദ, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ കൂട്ടിക്കലര്‍ത്തുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്ത് പേസ്റ്റാക്കണം. ഇതില്‍ ചിക്കന്‍ കഷ്ണങ്ങള്‍ മുക്കി വയ്ക്കുക.
ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ചി്ക്കന്‍ കാലുകള്‍ ഇരുവശവം ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരാം
-

DOUGHNUTS

DOUGHNUTS നമ്മുക്ക് വീട്ടില്‍ വച്ച് തന്നെ ഉണ്ടാക്കാം ,അതിനു ആരും പുറത്തു പോയി വെടിക്കാതെ ഉണ്ടാക്കാന്‍ പഠിക്കൂ ,,
DOUGHNUTS
========-===
ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് പൊടി – 1 കപ്പു
മൈദ – 1 കപ്പു
പഞ്ചസാര – 1 കപ്പു ( ¼ കപ്പു പഞ്ചസാര പൊടിച്ചു വെക്കണം )
മുട്ട – 1 എണ്ണം നന്നായി ബീറ്റ് ചെയ്യുക
വാനില എസ്സെന്‍സ്‌ - 1 ടീസ്പൂണ്‍
പാല്‍ - 1 കപ്പു
ഈസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ - 50 ഗ്രാം
ഉപ്പു , എണ്ണ – ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
1 കപ്പു പാല്‍ തിളപ്പിച്ച്‌ ചെറു ചൂട് ആകുന്നതു വരെ വെക്കുക. അതില്‍ 1 ടേബിള്‍ സ്പൂണ്‍ ഈസ്റ്റും 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്തു മൂടി വെച്ച് 10 മിനുട്ട് നേരം പൊങ്ങാന്‍ വെക്കുക. പൊങ്ങിയതിനു ശേഷം ഇതിലേക്ക് ബട്ടറും , വാനില എസ്സെന്സും , നന്നായി ബീറ്റ് ചെയ്ത മുട്ടയും ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പ് പൊടിയും, മൈദയും, ആവശ്യത്തിനു ഉപ്പും , ¾ കപ്പു പഞ്ചസാരയും ചേര്‍ത്ത് നന്നായി സോഫ്റ്റ്‌ ആകുന്നതു വരെ കുഴക്കണം . അര മണിക്കൂര്‍ മൂടി വെക്കുക.
അതിനു ശേഷം വീണ്ടും നന്നായി കുഴച്ചു അര മണിക്കൂര്‍ കൂടി വീണ്ടും മൂടി വെക്കുക.
ഈ മാവ് എടുത്തു ഒരു ചപ്പാത്തി പലകയില്‍ ചപ്പാത്തി പരത്തുന്നത് പോലെ ¾ ഇഞ്ച് കനത്തില്‍ പരത്തുക. അതിനു ശേഷം വട്ടത്തില്‍ മുറിച്ചെടുക്കുക. പുട്ടുകുറ്റിയുടെ അടപ്പ് കൊണ്ട് അമര്‍ത്തിയാല്‍ നന്നായി മുറിഞ്ഞു കിട്ടും. അത് പോലെ ഈ വട്ടത്തിലുള്ള മാവിന്റെ നടുവില്‍ ഒരു ചെറിയ അടപ്പ് കൊണ്ട് അമര്‍ത്തി , അടര്‍ത്തി മാറ്റി ഒരു ദ്വാരം ഉണ്ടാക്കുക. 10 , 15 എണ്ണം ഇത് പോലെ ഉണ്ടാക്കി ഒരു 15 മിനുട്ട് നേരം വെക്കുക. നന്നായി സോഫ്റ്റ്‌ ആയി കിട്ടുവാന്‍ വേണ്ടിയാണ്.
ഒരു പാനില്‍ എണ്ണ ചൂടാക്കി ഓരോന്നായി വറുത്തു കോരുക. പൊടിച്ചു വെച്ചിരിക്കുന്ന പഞ്ചസാര മുകളില്‍ വിതറുക..

Wednesday 14 January 2015

FRUIT SALAD

FRUIT SALAD
CUSTURD POWDER - 3 TABLE SPOON
MILK - ONNARA COVER
SUGAR - AAVASHYATHINU
VANILLA ESSENCE - 2,3 DROPS
ORU PAATHRATHIL MILK OZHIKKUKA.ATHILEKKU SUGAR IDUKA. ( ORU CHERIYA PAATHRATHIL KURACHU PAALUM CUSTURD POWDERUM KALAKKUKA ) ATHILEKKU KALAKKIYA CUSTURD POWDERUM IDUKA. ITHU ADUPPIL VECHU KURUKKUKA. ILAKKI KONDIRIKKANAM .VANILA ESSENCE OZHIKKUKA. THILAKKUMPOL MAATIVECHU CHOODU POKUNPOL FRIDGIL VECHU THANUKKUMPOL FRUITS ITTU KAZHIKKAM

Sunday 11 January 2015

Custard cookies

Custard cookies
Butter 200
Sugar pwdr 155g
Maida 250
Custard pwdr 155 
Egg1

Butter um sugr um koodi nannayi mix cheydh cream pole aakuka adilot baki incrdnts cherth soft dough thayyarakuka kayyil vach uruty just onn press cheydh sugar il uruty baking tray il vach180c il 15 minutes bake cheyyuka

badaam pudding

Bhadam puddig....
Milk .1 pk.
Bhadham.kurach
Panchasara.3spn
Milk meid.ara ttin

Cnlwr bowde.ara,spn
Chynagras.1pk
Adhym.pall thilappikkuka.veroru patrathil chyna grass urukkuka..thila cha palil panchasara milk maidcherkkika nannayi ilakknm.adiyil padikkum.pinne cnflwr powder kurach pallil nannayi mix chyth ithi iyikkuka.bhadham chud vellathil itt podirthu tholikalann mixiyi nannayi past rubathil arach ithil cherkuka avasanm chuna grass cherukka key vidathe ilakknm.ith oru puddig patrathil ozhich athil nts pudiyayi arinn chrkkuka...bhadhamum dackret chyuka...

Saturday 10 January 2015

spcl chicken curry

ആരും കേള്‍ക്കാത്ത ഒരു പുതിയതരം ചിക്കന്‍ കറിയാണ്
അവാധി ചിക്കന്‍ കറി തയ്യാറാക്കാം
=========================================================
നവാബി-മുഗള്‍ രാജവംശങ്ങിള്‍ നിന്നുള്ള രുചിക്കൂട്ടുകളാണ് അവാധി വിഭവങ്ങള്‍. വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
അവാധി സ്റ്റൈലില്‍ ചിക്കന്‍ കറി തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ,
===============================
ചിക്കന്‍-1 കിലോ
തൈര്-മുക്കാല്‍ കപ്പ്
തക്കാളി അരച്ചത്-കാല്‍ കപ്പ്
മൊരിഞ്ഞ സവാള അരച്ചത്-മുക്കാല്‍ കപ്പ്
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
ജീരകപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
മുളകുപൊടി-ഒന്നര ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
ജാതിയ്ക്കാപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-3
റുവാപ്പട്ട-ഒരു കഷ്ണം
ഏലയ്ക്ക-2
ഗ്രാമ്പൂ-3
കശുവണ്ടിപ്പരിപ്പ്-6
മെലണ്‍ സീഡ്-1 ടേബിള്‍ സ്പൂണ്‍
തേങ്ങാപ്പാല്‍-അര കപ്പ്
എണ്ണ അല്ലെങ്കില്‍ നെയ്യ്
ചിക്കന്‍ കഴുകി വെള്ളം പൂര്‍ണമായും കളഞ്ഞു വയ്ക്കുക.
പച്ചമുളക് അരച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തൈര്, മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി പേസ്റ്റാക്കുക. ഇത് ചിക്കനില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.
കശുവണ്ടിപ്പരിപ്പ്, മെലണ്‍ സീഡ് എന്നിവ ചേര്‍ത്തരച്ച് കട്ടിയുള്ള പേസ്റ്റാക്കുക.
ഒരു പാനില്‍ ഓയിലോ നെയ്യോ ഒഴിച്ചു ചൂടാക്കി കറുവാപ്പട്ട, ഗ്രാമ്പൂ, ഏലയ്ക്ക തുടങ്ങിയവ വഴറ്റുക.
ഇതിലേയ്ക്കു ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക.
മുളകുപൊടി, തക്കാളി അരച്ചത് എന്നിവ ചേര്‍ത്തിളക്കണം.
പിന്നീട് സവാള അരച്ചതു ചേര്‍ത്തിളക്കുക. കശുവണ്ടിപ്പരിപ്പ്, മെലണ്‍ സീഡ് അരച്ചത്, ജാതിയ്ക്കാപ്പൊടി, ഗരം മസാല പൗഡര്‍ എന്നിവ ചേര്‍ത്തിളക്കുക.
ഇത് അല്‍പനേരം വേവിയ്ക്കുക. പിന്നീട് തേങ്ങാപ്പാല്‍ ചേര്‍ത്തും വേവിയ്ക്കുക.
കറി വെന്തു കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം.

Nulputt biriyani

Nulputt biriyani.....1 box instant idiyappam valuth thilacha vellathil itt vevich oottivekkuka. Masalakkayi 10 ulli alpam valuthayi sqare piece akki arinh vellichennayil upp pepper biriyani masala powder enniva cherth vayatti koruka. Shesham carrott. .capsicum .ennivayum ithereethiyil vayattikoruka. Pnne ennayil ginger garlic chilly paste vayatti oru 5 tomato cut cheyth add cheyyuka.ithilekk vayatyivecha onion . capsicum . carrot koode vevicha green piece koodi add cheyyuka. Oru chicken chilly piesakki pepper and salt itt vevichathum add cheythal masala ready. Pnne first layer Nulputt Pnne masala enna reethiyil dham cheyyuka. Tasty Nulputt biriyani ready (malsarathilekk)

chakka paayasam

ചക്ക പായസം
ചക്ക ചുളകൾ-കുരു ഇല്ലാത്തത് 4:കപ്പ്‌
ശർക്കര-400 ഗ്രാം
ഏലക്കാപ്പൊടി-കുറച്
നെയ്യ്-2 വലിയ ടിസ്പൂണ്‍
2 തേങ്ങയുടെ ഒന്നാംപാൽ-2കപ്പ്‌
രണ്ടാംപാൽ-3കപ്പ്‌
തേങ്ങ ചെറുതായി നുറുക്കിയത്-1 ചെറിയ സ്പൂണ്‍
അണ്ടിപരിപ്പ്-10 എണ്ണം
ഉണക്ക മുന്തിരി-10 എണ്ണം
ഉണ്ടാക്കുന്നത്.
ചക്ക മൂടുന്ന രീതിയിൽ വെള്ളം വച് തിളപ്പിക്കുക
നല്ലവണ്ണം വെന്തതിനു ശേഷം,ശർക്കര പാനിയാക്കി അരിച് ചേര്ക്കുക
എലൈക്കയുംനെയ്യും ചേര്ത് വരട്ടുക.നല്ലവണ്ണം വരട്ടി കട്ടിയാവുമ്പോൾ എടുത്ത് ബരന്നിയിലാക്കി വയ്ക്കുക
ഉരുളിയിൽ നെയ്യ് ചൂടാക്കി അതിൽ തേങ്ങയും കശുവണ്ടിയും മുന്തിരിയും മൂപ്പിക്കുകമൂപ്പിക്കുക
ഇതിലേക് വരട്ടി വച്ച ചക്കയും ചേര്ക്കുക
രണ്ടാംപാൽ ഒഴിച് ഇളക്കി പായസം വരട്ടുക
നല്ലവണ്ണം കട്ടിയാവുമ്പോൾ ഒന്നാംപാൽ ചേർത്തിളക്കില വാങ്ങുക
അവസാനം അണ്ടിപരിപ്പ് മുകളിൽ ചേര്ക്കുക

vattayappam

വട്ടയപ്പം
അരിപ്പൊടി
പഞ്ചസാര
യീസ്റ്റ് 
ഉപ്പ്
തേങ്ങ
2 കപ്പ്‌ അരിപൊടി എടുക്കുക.വേറൊരു പാത്രത്തിൽ ചൂട് വെള്ളത്തില യീസ്റ്റും പഞ്ചസാരയും ഇട്ടു 10 മിനിറ്റ് വെക്കുക.ഇത് അരിപൊടി യിലേക്ക് യീസ്റ്റ് ചൂട് വെള്ളത്തിൽ കലക്കിയതും ചേര്ക്കുക..ഒന്നര സ്പൂണ്‍ അരിപൊടി എടുത്ത് അതിലേക്ക് ഒരു കപ്പ്‌ വെള്ളം ഒഴിച് കുറുക്കി എടുക്കുക.ഇത് തണുതതിൻ ശേഷം അരിപ്പോടിയിലെക്ക് ചേര്ക്കുക.ഉപ്പും ചേര്ത് മാറ്റി വെക്കുക..6 മണിക്കൂറിൻ ശേഷം ഇതിലേക്ക് അര മുറി തേങ്ങയുടെ പാൽ പിഴിഞ്ഞത് ചേര്ക്കുക,കട്ടിയുള്ള പാൽ ആയിരിക്കണം.ഒരു മനിക്കൂരിൻ ശേഷം നെയ്മയം പുരട്ടിയ പത്രത്തിലേക്ക് ഒഴിച് അപ്പചേമ്പിൽ വെച്ച ആവി കയറ്റി എടുക്കുക..കിസ്മിസ് മുകളില വിതറി അലങ്കരിക്കാം......

chicken macroni cake..

chicken macroni cake..
Macroni 200 g
Milk 1cup
Egg 2
Savala 1
Chicken 200 g
Carrt cheruthayi arinjath 1
Kurumulak half t spoon
Ginger oru kashanam
Veluthulli 5 alli
Pachamulak 3 ennam
Malliyila kurach
Garam masala half t spoon
Uppu pakathinu
Maida 2 t spoon
Oru pathrathil Egg beater kond nannayi pathapikuka
Macroni ennayum uppum cherth vellathil vevich edukuka chicken uppum kurumulak chertj vevich ellil ninnum mattuka pinneed panil enna choodaki savala vazatti ginger garlic paste cherthathin shesham carrot vevicha chicken podich ..garam masala malliyila kurumulak podi enniva cherth vazati edukuka .... ee koot choodariya shesham pathapicha mutta paal maida macroni enniva cherth yojipikuka.... upp pakathin cherkuka..... ith oru nonstck panil venna purathi ozichu kodukuka ... low flamel 10 min vevich marich ittum vevikkuka

Malaysian pizza

Malaysian pizza 
Ingredients 
Eggs. 5
Maida.1gls
Milk.1gls
Oil. 1gls. (refnd oil
Salt..
All ingredients mixiyil nannayi adikkuka
Chiken vevichu mins cheyyuka
Oru Panel kurach oil ozhich savala vazhatuka,ginger,garlicpaste cherkuka, salt,red chilly pwdr,kurach cheyyuka. Mins cheytha chikenum coriander leafum cherth vanguka
Chuvadu kattiyulla oru panil mix cheytha batr ozhikkuka athil. Chike pandam cherkuka athil cucumber, capsicum, carrots enniva round aaki garnish cheyyuka mozerallo cheese grt cheythu cherkkuka low flmel15to20minuts vekkuka pizza ready..

Fruit cake

Fruit cake
Egg 4
maida 6table spoon
coco powder 2 table spoon
appasoda 2or3pinch
sugar 6 table spoon
carrot 3/4 cup
cherry 3/4 cup
dates 3/4 cup
sunflower oil 2 or 3 table spoon
ghee one spoon
egg, sugar and appasoda enniva nannayi beat cheyyuka . athilek dates cherry carrot cocopowder sunflower oil maida enniva cherth kaikond nannayi mix cheyyuka(5 min nannayi mix cheyyanam).oru cooker choodaki ghee cherkuka.ghee choodayathinu sesham thayyaraki vechirikkunna koot athilek cherkuka.visil mattiyathinu sesham cooker adakkuka.cheriya theeyil aramanikoor cook cheyyanam.swadishtamaya fruit cake ready.its realy tasty

custard

സ്പെഷ്യൽ custard
ആവശ്യമുള്ള സാധനങ്ങൾ
പാൽ - 1 ലിറ്റർ
custard പൌഡർ - 4 ടേബിൾ
കോണ്‍ ഫ്ലവർ - 150ഗ്രാം
പഞ്ചസാര - ആവശ്യത്തിൻ
സ്ട്രോബെറി ക്രീം
പിസ്ത എസ്സെൻസ്
ബ്ലാക്ക്‌ കസ്കസ്
ഫ്രൂട്സ് ആൻഡ്‌ നട്സ് ഇഷ്ടമുള്ളത്
ചെറി
ഉണ്ടാക്കുന്ന വിധം
1 ലിറ്റർ പാൽ അടുപ്പിൽ വെച്ച് തിളപ്പിക്കുക.തിളച്ചടിൻ ശേഷം തീ സിം ഇടുക, എന്നിട്ട് കുറച്ചു പാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി വെക്കുക.കുറച്ച പാലിലോ വെള്ളത്തിലോ custard പൌഡർ കലക്കി അതിലേക്ക് ആഡ് ചെയ്ത് അതിലേക്ക് ചേര്ത് കുറുക്കി എടുക്കാം.കുറച്ച മില്ക്ക് മേടും ഒഴിച് അതിൽ ഫ്രിഡ്ജിൽ വെക്കണം.ബാക്കിയുള്ള പാലിലെക്ക് കോണ്‍ ഫ്ലവർ കലക്കി കുറുക്കി എടുത്ത് 2 ആയി തരാം തിരിക്കാം.ഒന്നിൽ സ്ട്രോബെറി ക്രീം ഒഴിച് കലക്കി ഫ്രിഡ്ജിൽ വെക്കാം.മറ്റേതിൽ പിസ്ത എസ്സെൻസ് ഉം ഒഴിച് കലക്കി ഫ്രിഡ്ജിൽ വെക്കാം.ഗ്ലാസ്സിന്റെ സിടിലൂടെ സ്ട്രോബെറി ക്രീം ഒഴിച് പിന്നെ കസ്കസ് വെള്ളത്തില ഇട്ടു കുതിർത്തി വെച്ചടും ഫ്രൂട്സും നാട്സും ആദ്യം ഗ്ലാസിൽ ഒഴിച് ഓരോ കളറിൽ ഉള്ള custard എടുത്ത് വിളംബനo

meen mappaas

 മീന്‍ മപ്പാസ്. കൂട്ട് നോക്കിക്കോളൂ
ചേരുവകള്‍
മീന്‍ – അര കിലോ(ആവോലി ആയികോട്ടെ)
മുളക് പൊടി -ഒരു ടീസ്പൂണ്‍
മല്ലിപ്പൊടി- ഒരു ഡിസേര്‍ട്ട് സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
ഉലുവ – രണ്ടു നുള്ള്
കറിവേപ്പില- ഒരു തണ്ട്
ഉപ്പ് -പാകത്തിന്
സവാള നീളത്തിലരിഞ്ഞത് -കാല്‍ കപ്പ്
പച്ചമുളക്- നാലെണ്ണം
വെളുത്തുള്ളി – 12 അല്ലി
ഇഞ്ചി അരിഞ്ഞത് – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
കുടമ്പുളി -ആവശ്യത്തിന്
തേങ്ങാപ്പാല്‍ – അരക്കപ്പ്
തയ്യാറാക്കുന്ന വിധം
മീന്‍ മുറിച്ച് കഴുകി ചെറിയ കഷണങ്ങളാക്കുക. മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി എന്നിവ അല്പം വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ഇനി ഒരു ചട്ടി വച്ച് എണ്ണ ചൂടാക്കാം. എണ്ണ ചൂടാകുമ്പോള്‍ കടുക്, ഉലുവ, കറിവേപ്പില എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.
ഇതില്‍ അരിഞ്ഞുവച്ച സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയും ഇട്ട് വഴറ്റുക. കുതിര്‍ത്ത പൊടികളും ചേര്‍ത്ത് വഴറ്റണം. കുടമ്പുളിയും വെള്ളവും ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ മീന്‍ കഷണങ്ങളും കറിവേപ്പിലയും ചേര്‍ക്കുക.
ഉപ്പ് ചേര്‍ത്ത് കറി നന്നായി വഴറ്റുമ്പോള്‍ തേങ്ങാപ്പാല്‍ ഒഴിച്ച് പാത്രം ചുറ്റിച്ചുവയ്ക്കുക. കുറുകി വരുമ്പോള്‍ വാങ്ങിവെച്ചു ഉപയോഗിക്കാം.

grape pudding

.
grape pudding
grape..500g
milk maid-1
sugar.4ts..
vanilla essense.1drp
frsh cream..1cup
chinagrass..1pck
grapes boil cheidu juise edukkuka ..adilekku ..cheriya flamil idilekku sugarum milk maidum add cheidu..vannilla drops chyyuka..thee off cheyyuka..ennitt china grass doubl boil cheid ee koottilekk cherkkuka..ennitt frssh creamum add cheid serving dishilekk ozhichu set cheyyuka..ennitt decorate cheyyuka

JACK FRUIT HALWA

JACK FRUIT HALWA
PAZHUTHA VARIKKA CHAKKA
SHARKKARA
ELAKKA CHATHACHATHU
ARIPODI-2 TABLE SPOON
GHEE
WATER
CHAKKA CHERUTHAKKI ARINJU ARA
GLASS VELLAM OZHICHU VEVIKKAKA
.PAKUTHI VENTHU VARUMPOL
SHARKARA URUKKIYATHU OZHICHU
KODUKKANAM.ILAKKI KONDE
IRIKKANAM .CHAKKA VENDHU MAYAM AAKUMPOL GHEE OZHICHU KODUKKANAM.ELAKKA CHADHACHATHU IDANAM.(GHEE OZHIKKUNNATHINU MUNBU ARI PODI KURACHU VELLATHIL KALAKKI OZHIKKANAM.) KURACHU THOLI KALANJA KAPPALANDI ITTU KODUKKANAM. ADIKKU PIDIKKATHE ILAKKI KODUKKANAM. KARUTHA NIRAMAAKUMPOL MAATTI PLATIL ITTU ALANKARICHU VILAMBAAM.
NALLA SWAADULLA CHAKKA HALWA READY

Thursday 8 January 2015

wipped cream

WIPPED CREAM
Onnara cup frsh cream,3,4tblsp podicha sugar,3,4 drps vanila essence.
Oru pathrathil nalla thanutha water eduth athinte mukalil matoru pathrm vekuka,e pathrathil frsh crm ozich oru medium speedil beat chyka,then ithil sugar add chyth beat it,then last vanila essenc.wipping crm rdy.

buttar murukk

ബട്ടർ മുറുക്ക്
====================================
അരിപ്പൊടി 1/2 cup
കടല മാവ് 1/4 cup
പൊട്ടുകടല 1/4 cup
ജീരകം 1/4 tsp
കായം 1/4 tsp
നെയ്യ് 3 tsp
ഉപ്പ്,എണ്ണ, വെളളം ആവശ്യത്തിനു
പൊട്ടുകടല നന്നായി പൊടിച്ചെടുക്കുക അരിപൊടി,കടല മാവ്,ജീരകം, കായം, ഉപ്പ് നെയ്യ് എന്നിവ നന്നായി യോജിപ്പിക്കുക.
കുറേശെ വെള്ളം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി കുഴച്ച് വെച്ചിരിക്കുന്ന മാവ് ഒരു ചിരട്ടയിൽ കൂടി എണ്ണയിൽ ഇട്ട് വറുത്ത് കോരുക......

Sunday 4 January 2015

orange cake

ഓറഞ്ച് കേക്ക് ‍‍
മൈദ 200 ഗ്രാം ബേക്കിംഗ് പൗഡര്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ അര ടീസ്പൂണ്‍ ഉപ്പില്ലാത്ത ബട്ടര്‍ 200 ഗ്രാം പഞ്ചസാര 200 ഗ്രാം മുട്ട 4 ഓറഞ്ച് ജ്യൂസ് അര കപ്പ് ഓറഞ്ച് സെസ്റ്റ് 2 ടീസ്പൂണ്‍ ഉപ്പ് ഒരു നുള്ള് ഫ്രോസ്റ്റിംഗിന് ഹെവി വിപ്പിംഗ് ക്രീം ഒന്നര കപ്പ് പൊടിച്ച പഞ്ചസാര 2 കപ്പ് സെമി സ്വീറ്റ് ചോ്ക്കലേറ്റ് 150 ഗ്രാം ഉപ്പില്ലാത്ത ബട്ടര്‍ 50 ഗ്രാം വാനില എക്‌സ്ട്രാക്റ്റ് 1 ടേബിള്‍ സ്പൂണ്‍ മൈക്രോവേവ് അവന്‍ 170 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീ ഹീറ്റ് ചെയ്യുക. കേക്കുണ്ടാക്കുന്ന പാന്‍ ബട്ടര്‍ പുരട്ടുക. ഇതില്‍ അല്‍പ്പം മൈദ വിതറുക. മൈദ, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ, ഉപ്പ് എന്നിവ ഒരു ബൗളില്‍ കലര്‍ത്തുക. മറ്റൊരു ബൗളില്‍ മുട്ടയുടച്ചതും ബട്ടറും ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് നല്ലപോലെ പതഞ്ഞു മൃദുവാകണം. ഇതിലേക്ക് ഓറഞ്ച് ജ്യൂസ്, ഓറഞ്ച സെസ്റ്റ് എന്നിവ ചേര്‍്ത്ത് നല്ലപോലെ ഇളക്കുക. ഈ മിശ്രിതം കലര്‍ത്തി വച്ചിരിയ്ക്കുന്ന മാവില്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇത് തരികളില്ലാതെ നല്ലപോലെ മൃദുവായിക്കഴിഞ്ഞാല്‍ പാനിലേക്ക് ഒഴിച്ച് മുക്കാല്‍ മണിക്കൂറോളം ബേക്ക് ചെയ്യണം. ഇത് പാകത്തിനു ബേക്കായോ എന്നറിയാന്‍ ഒരു ടൂത്ത് പിക്ക് കടത്തി പുറ്‌ത്തെടുക്കുക. ഇതില്‍ കേക്ക് മിശിതം പറ്റിപ്പിടിയ്ക്കുന്നില്ലെങ്കില്‍ പാകത്തിനു ബേയ്ക്കായെന്നര്‍ത്ഥം.മൈക്രോവേവില്‍ നിന്നും കേക്ക് പുറത്തേയ്‌ക്കെടുത്ത് ചൂടാറും വരെ വയ്ക്കുക. ഒരു പാനില്‍ ചോക്കലേറ്റും ബട്ടറും ചേര്‍ത്തുരുക്കുക. ഇത് പുറത്തെടുത്ത് റൂം ടെമ്പറേച്ചറിലേക്കു കൊണ്ടുവരിക. ഇതിലേക്ക് വാനില എക്സ്രാക്റ്റ് കൂട്ടിക്കലര്‍ത്തണം. പൊടിച്ച പഞ്ചസാരയും വിപ്പിംഗ് ക്രീമും ഒരു ബൗളില്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കുക. വിപ്പിംഗ് ക്രീം മിശ്രിതത്തിലേയ്ക്ക് ചോക്കലേറ്റ് കൂട്ട് ചേര്‍ത്തിളക്കണം. കേക്ക് നടുവിലൂടെ രണ്ടു പകുതികളായി മുറിയ്ക്കുക. ഒരു പകുതിയ്ക്കു മേലെ ചോക്കലേറ്റ് മിശ്രിതം ഒഴിക്കുക. ചോക്കലേറ്റ് കൂട്ടൊഴിച്ച ആദ്യ പകുതി കേക്കിനു മീതെ രണ്ടാമത്തെ പകുതി കേക്കു വയ്ക്കുക. ഇതിനു മുകളിലും ചോക്കലേറ്റ് കൂട്ടൊഴിയ്ക്കണം. ഓറഞ്ച് ചോക്കലേറ്റ് കേക്ക് തയ്യാര്‍. ഇത് നിങ്ങള്‍ക്കിഷ്ടമുള്ള പോലെ അലങ്കരിക്കാം. ‍....

Like ·  · 
Nimra Zahid shared Quran's photo to the group: Tafseer Al Quran.
16 hrs · 
Like ·  · 
ചന്ദ്രികയും രമണനും കൂടി ചിത്രരചനാ മത്സരത്തിനു പോയി.രമണന് വരച്ചു കൊണ്ടിരിക്കുമ്പ
ോള് ചന്ദ്രിക അത് നോക്കി വരയ്ക്കാന് തുടങ്ങി... അപ്പോള്രമണന് ചന്ദ്രികയോട്‌ ഒരു പാട്ട്പാടി. ഏതു പാട്ട് ?
.
.
....
See More
Like · 