Saturday 10 January 2015

vattayappam

വട്ടയപ്പം
അരിപ്പൊടി
പഞ്ചസാര
യീസ്റ്റ് 
ഉപ്പ്
തേങ്ങ
2 കപ്പ്‌ അരിപൊടി എടുക്കുക.വേറൊരു പാത്രത്തിൽ ചൂട് വെള്ളത്തില യീസ്റ്റും പഞ്ചസാരയും ഇട്ടു 10 മിനിറ്റ് വെക്കുക.ഇത് അരിപൊടി യിലേക്ക് യീസ്റ്റ് ചൂട് വെള്ളത്തിൽ കലക്കിയതും ചേര്ക്കുക..ഒന്നര സ്പൂണ്‍ അരിപൊടി എടുത്ത് അതിലേക്ക് ഒരു കപ്പ്‌ വെള്ളം ഒഴിച് കുറുക്കി എടുക്കുക.ഇത് തണുതതിൻ ശേഷം അരിപ്പോടിയിലെക്ക് ചേര്ക്കുക.ഉപ്പും ചേര്ത് മാറ്റി വെക്കുക..6 മണിക്കൂറിൻ ശേഷം ഇതിലേക്ക് അര മുറി തേങ്ങയുടെ പാൽ പിഴിഞ്ഞത് ചേര്ക്കുക,കട്ടിയുള്ള പാൽ ആയിരിക്കണം.ഒരു മനിക്കൂരിൻ ശേഷം നെയ്മയം പുരട്ടിയ പത്രത്തിലേക്ക് ഒഴിച് അപ്പചേമ്പിൽ വെച്ച ആവി കയറ്റി എടുക്കുക..കിസ്മിസ് മുകളില വിതറി അലങ്കരിക്കാം......

No comments:

Post a Comment