Garlic Paste
വെളുത്തുള്ളി - 2 അല്ലി (ചെറുതാണെങ്കിൽ 3 എണ്ണം ചേർക്കാം)
Egg - 2 Nos
Vinegar ഓർ lime jiuce - 1 ടേബിൾ സ്പൂണ്‍
ഉപ്പു - a pinch
Sunflower oil - 1/2 cup
വെളുത്തുള്ളി, വിനിഗർ, മുട്ട, ഉപ്പു ഇവ ചേർത്ത് മിക്സിയിൽ അരക്കുക, ഓയിൽ കുറേശെ ഒഴിച്ച് കൊടുത്തുകൊണ്ടിരിക്കണം. നന്നായി അരഞ്ഞു കുറച്ചു thick ആകും. പുളിയും ഉപ്പും correct ആണോ എന്ന് നോക്കുക. ഇനി ഉപയോഗിക്കാം. പിന്നെ eggwhite മാത്രം ചേർത്തും ഉണ്ടാക്കാം. അപ്പോൾ ഓയിൽ കുറയ്ക്കുക. അല്ലെങ്കിൽ garlicpaste കുറച്ചു loose ആയിരിക്കും
ഇത് grilled chicken / കബാബ് എന്നിവയുടെ ഒക്കെ കൂടെ കഴിക്കാൻ നല്ലതാണ്. ഞാൻ മിക്കവാറും ഉണ്ടാക്കാറുണ്ട്. ഖുബൂസിന്റെ കൂടെയും കഴിക്കാം.

No comments:
Post a Comment