അവല്‍ ഉണ്ട
അവല്‍ വറുത്തത്-1 കപ്പ്
തേങ്ങ ചിരവിയത് -അര കപ്പ്
പഞ്ചസാര-5 ടീ സ്പൂണ്‍
നെയ്യ് -3 ടീ സ്പൂണ്‍
ഏലക്ക പൊടിച്ചത് -കാല്‍ ടീ സ്പൂണ്‍
ചേരുവകള്‍ എല്ലാം കൂടി ഒരു മിക്സിയിലിട്ടു പൊടിചെടുത്തു ചെറിയ ഉരുളകളാക്കി എടുക്കുക .വൈകുന്നേരം ചായയുടെ കൂടെ കഴിക്കാന്‍ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്ന ഒരു നാടന്‍ പലഹാരമാണിത് . അവല്‍ കഴിക്കാന്‍ മടിയുള്ള കുട്ടികളും ഇങ്ങനെ ഉണ്ടാക്കി കൊടുത്താല്‍ കഴിച്ചോളും .

No comments:
Post a Comment