spicy vegitable korma
സവാള 1 (വലുത്)
ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 tbs
പച്ചമുളക് 2 nos
കാരറ്റ് , ഉരുളകിഴങ്ങ് , ഗ്രീന്‍ പീസ് , കോളിഫ്ലവര്‍ , ബീന്‍സ് വേവിച്ചത് 1 കപ്പ്
തേങ്ങ പാല്‍ 1/2 കപ്പ്
പേരും ജീരകം 1/2 tsp
മുളക് പൊടി 1 1/2 tsp
മല്ലി പൊടി 2 tsp
മഞ്ഞള്‍ പൊടി 1/4 tsp
ഗരം മസാല 1/2 tsp
പാനില്‍ ഓയില്‍ ഒഴിച്ച് ചൂടാകുമ്പോള്‍ പെരിംജീരകം ചേര്‍ക്കുക.നന്നായി മൂത്ത് വരുമ്പോള്‍ സവാള, ഇഞ്ചി വെളുത്തുള്ളി അരച്ചത് , പച്ചമുളക് ഇവ ഉപ്പും ചേര്‍ത്ത് ഓരോന്നായി വഴറ്റുക. ശേഷം ഗരം മസാല ഒഴിച്ചുള്ള പൊടികള്‍ ചേര്‍ത്ത് വഴറ്റുക.ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് തേങ്ങ പാല്‍ ചേര്‍ത്ത് തിളക്കുന്നതിനു മുന്‍പ് ഗരം മസാലയും ചേര്‍ത്ത് വാങ്ങുക.

No comments:
Post a Comment