Monday, 10 February 2014

പൊട്ടറ്റോ ചീസ് ബോൾസ്

പൊട്ടറ്റോ ചീസ് ബോൾസ്

4 ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ച് ഒരുകപ്പ് ഗ്രേറ്റ് ചെയ്ത ചീസ് ചേർത്തിളക്കി ഒരു ടീസ്പൂൺ കുരുമുളകുപൊടി, ഒരു ടീസ്പൂൺ മുളകുപൊടി, 2 പച്ചമുളക്, 4 അല്ലി വെളുത്തുളളി, ഉപ്പ് എന്നിവ ചേർത്ത് കുഴച്ചുവെക്കുക.

ബ്രഡിൻറെ അരികുൾള ബ്രൗൺ ഭാഗങ്ങൾ നീക്കി കളഞ്ഞ് വെൾളത്തിൽ മുക്കി പിഴിഞ്ഞ് കയ്യിൽ വച്ച് പരത്തുക.

ഇതിലേക്ക് ഉരുൾക്കിഴങ്ങ് ചീസ് കൂട്ട് അൽപം വെക്കുക. ഇത് ബ്രഡ് കൂട്ടി ഉരുട്ടി
ഉരുളയാക്കുക.

ചട്ടിയിൽ എണ്ണ ചൂടാക്കി ഈ ഉരുളകൾ ബ്രൗൺ നിറമാകുന്നവരെ വറുത്തെടുക്കുക.

സോസ് ചേർത്ത് ചൂടോടെ കഴിക്കാം.

No comments:

Post a Comment