തക്കാളി ക്കറി
ഇതിന് വേണ്ട ചേരുവകള്‍ :
തക്കാളി 3 എണ്ണം ,
മോര് പുളിയില്ലാത്തത് അര കപ്പ് ,
തേങ്ങ അര കപ്പ് ,ഒരു ടി സ്പൂണ്‍ ജീരകം ചേര്‍ത്ത് അരച്ചത് .
മുളക് പൊടി ,അര ടി സ്പൂണ്‍ ,
മഞ്ഞള്‍ പൊടി കുറച്ച് ,
പച്ച മുളക് 2 എണ്ണം ,
കടുക് കുറച്ച് ,വറ്റല്‍ മുളക് 2-3 എണ്ണം .
വെളിച്ചെണ്ണ ഒരു ടി സ്പൂണ്‍
ഉപ്പ് ആവശ്യത്തിന് .
കറി വേപ്പില കുറച്ച് .
തയ്യാറാക്കുന്ന വിധം :
തക്കാളി ,ഉപ്പ് ,മഞ്ഞള്‍പൊടി ,മുളക് പൊടി ,പച്ച മുളക് ,എന്നിവ ചേര്‍ത്ത് കുറച്ച് വെള്ളമൊഴിച്ച് വേവിക്കുക.വെന്ത ശേഷം തേങ്ങ അരച്ചത് ചേര്‍ത്ത് തിള വന്നതിന് ശേഷം മോര് ഒഴിച്ച് വാങ്ങി വെക്കുക .വെളിച്ചെണ്ണയില്‍ വറ്റല്‍ മുളക് ,കടുക് ,കറിവേപ്പില ,വറുത്തിടുക .

No comments:
Post a Comment