പോഹ
വെള്ള അവല്‍ 150 ഗ്രാം
കടുക് അര ടീസ്പൂണ്‍
കപ്പലണ്ടിയെണ്ണ മൂന്നു ടേബിള്‍ സ്പൂണ്‍
സവാള ചെറുതായി അരിഞ്ഞത് ഒന്ന് വലുത്
പച്ചമുളക് ചെറുതായി അരിഞ്ഞത് രണ്ട്
മഞ്ഞള്‍പ്പൊടി അര ടീസ്പൂണ്‍
കായപ്പൊടി കാല്‍ ടീസ്പൂണ്‍
പഞ്ചസാര രണ്ട് ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് രണ്ട് ടീസ്പൂണ്‍
കറിവേപ്പില രണ്ടു തണ്ട്
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി കടുക്, കറിവേപ്പില, പച്ചമുളക്, മഞ്ഞള്‍പ്പൊടി, സവാള, കായപ്പൊടി എന്നിവ ഇട്ട് വഴറ്റിയശേഷം കുതിര്‍ത്ത അവലും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ചേരുവകള്‍ അവലില്‍ നന്നായി യോജിച്ചു കഴിഞ്ഞാല്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ഇളക്കി അടുപ്പില്‍ നിന്നും മാറ്റുക. മുകളില്‍ തേങ്ങ ചിരകിയതും മല്ലിയില അരിഞ്ഞതും ഒരു ചെറുനാരങ്ങ നാലായി മുറിച്ചതും വെച്ച് അലങ്കരിച്ചു വിളമ്പുക. അവലില്‍ അല്‍പ്പം വെള്ളം തളിച്ച് ഒന്ന് ഇളക്കി ഒരു ചിപ്പിലിപ്പാത്രത്തില്‍ വെക്കുക. 10 മിനുട്ട് കഴിയുമ്പോള്‍ പാകത്തിന് കുതിര്‍ന്നിരിക്കും. വെള്ളം ഒട്ടും കൂടാന്‍ പാടില്ല.

No comments:
Post a Comment