വെജിറ്റബിൾ സ്റ്റ്യൂ
ഉരുളക്കിഴങ്ങ് :- ഒരു വലുതു ചെറിയ കഷണങ്ങൾ ആക്കിയതു
ഗ്രീന്‍ പീസ് :- അര കപ്പ്
കാരറ്റ്:- ഒരു വലുത് :- ചെറു കഷ്ണങ്ങള്‍ ആക്കിയത്
തേങ്ങാ പാല്‍ :- ഒന്നാം പാല്‍ :- അര ഗ്ലാസ്
തേങ്ങാ പാല്‍ :- രണ്ടാം പാല്‍ :- ഒന്നര ഗ്ലാസ്
പച്ച മുളക് :- നീളത്തില്‍ കീറിയത് :- നാലെണ്ണം
കറിവേപ്പില :- രണ്ടു തണ്ട്
മല്ലിപൊടി:- ഒരു സ്പൂണ്‍
ജീരകം , കറുവാപട്ട , ഏലയ്ക്ക, ഗ്രാമ്പൂ, ജാതിപത്രി ഇവ എല്ലാം കൂടി ചതച്ചത് :- ഒരു സ്പൂണ്‍
സവാള :- ഒന്ന്:- ചെറുതായി അരിഞ്ഞത്
എണ്ണ :- ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പു , വെള്ളം :- ആവശ്യത്തിനു
ഗ്രീന്‍ പീസ് പാകത്തിന് വെള്ളം ചേര്‍ത്ത് പകുതി വേവിച്ചെടുക്കുക.
ബാക്കി പകുതി തേങ്ങാപാലില്‍ കിടന്നു വേവണം .
എണ്ണ ചൂടാക്കി മസാല ചതച്ചത് മൂപ്പിച്ച ശേഷം മല്ലിപൊടി ചൂടാക്കുക. ഇനി പച്ചമുളക് വഴറ്റിയ ശേഷം സവാള ഇട്ടു വാട്ടുക. ഇനി കറിവേപ്പില ചേര്‍ത്ത് ഇളക്കിയ ശേഷം കാരറ്റും ഉരുളക്കിഴങ്ങും വേവിച്ചു വച്ചിരിക്കുന്ന ഗ്രീന്‍ പീസും ചേര്‍ത്തിളക്കി ഒരു ഗ്ലാസ് വെള്ളവും രണ്ടാം പാലുംപാകത്തിനു ഉപ്പും ചേര്‍ത്ത് അടച്ചു വയ്ക്കുക.
വെള്ളം വറ്റി കുറുകി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത് ഇളക്കി തിള വരുമ്പോള്‍ വാങ്ങുക.

No comments:
Post a Comment