ഗോലിബജായ് (ഉഡുപ്പി)
മൈദ അഞ്ചു കപ്പ്
ഉഴുന്ന് അരച്ചത് ഒരു കപ്പ്
സോഡാപ്പൊടി കാല്‍ ടീസ്പൂണ്‍
കായപ്പൊടി കാല്‍ ടീസ്പൂണ്‍
ഇഞ്ചി (ചെറുതായി അരിഞ്ഞത്) ഒരു ടേബിള്‍സ്പൂണ്‍
പച്ചമുളക്(ചെറുതായി അരിഞ്ഞത്) ഒരു ടേബിള്‍സ്പൂണ്‍
തേങ്ങ(കൊത്തിയരിഞ്ഞത്) കാല്‍ കപ്പ്
വെള്ളം ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ചേരുവകള്‍ എല്ലാംകൂടി ഒന്നിച്ചാക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഉഴുന്നുവടയുടെ പാകത്തിന് കുഴച്ച് ഉരുട്ടി നാരങ്ങാവലുപ്പത്തിലുള്ള ഉരുളകളായി വിരലുകള്‍ കൊണ്ട് ഷേപ്പ് ചെയ്ത് ചൂടായിക്കിടക്കുന്ന വെളിച്ചെണ്ണയില്‍ ഇട്ട് സ്വര്‍ണനിറത്തില്‍ കരുകരുപ്പായി വറുത്തെടുക്കുക. ഇങ്ങനെ വറുത്തെടുത്ത ഗോളിബജെ നല്ല ചൂടോടെ തേങ്ങാചമ്മന്തിയോടൊപ്പം വിളമ്പുക.

No comments:
Post a Comment