ഓലന്‍
തേങ്ങ ചിരകിയത് ~ 2 1/2 കപ്പ്
വെള്ളം ~ 4 കപ്പ്
മണിപയര്‍ (കുതിര്‍ത്തത്) ~ 1 കപ്പ്
ഉപ്പ് ~ പാകത്തിന്
മത്തങ്ങ/ കുമ്പളങ്ങ ~ 1 1/2 കിലോ
കറിവേപ്പില ~ ഒരു കതിര്‍
വെളിച്ചെണ്ണ ~ 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് ~ 8 എണ്ണം
ചിരകി വെച്ച നാളികേരത്തില്‍ ഒരു കപ്പ് വെള്ളം ചേര്‍ത്ത് 1 കപ്പ് കട്ടിയുള്ള തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കണം. അതേ നാളികേരത്തില്‍ 1 കപ്പ് വെള്ളം കൂടി ചേര്‍ത്ത് 1 കപ്പ് നേര്‍ത്ത് തേങ്ഹാപ്പാലും പിഴിഞ്ഞെടുക്കുക.
മത്തങ്ങയും പയറും പച്ചമുളകും ഉപ്പും ചേര്‍ത്ത് വേവിച്ചതില്‍ രണ്ടാം പാല്‍ ഒഴിച്ച് തിളപ്പിക്കുക. നന്നായി കുറുകിയതിനുശേഷം ഒന്നാംപാല്‍ ഒഴിച്ച് നന്നായി ഇളക്കി തിളപ്പിക്കണം. ഇറക്കിവെച്ചതിനുശേഷം പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും മീതെ തൂവുക.

No comments:
Post a Comment