Friday, 29 November 2013

Chicken Shawarma

Ingredients
As much as most of us love the ease of having ready-made shawarmas, there is something extra special about the ones made at home! This way you get to decide what toppings you like, or how much spice goes into it. And more than anything else, you're guaranteed that your family is eating a healthy meal! Nothing beats that. :)
This recipe makes 4-5 shawarmas:
INGREDIENTS
500g boneless chicken breast, cut into even sized cubes
1 level tsp. chili powder
1 tsp. cumin powder
½ tsp. turmeric powder
½ tbsp. ginger paste
½ tbsp. garlic paste
1 tsp. tandoori masala
1 tbsp lemon juice
2 tbsp. oil
2 tbsp. yoghurt
1 tsp. salt
INSTRUCTIONS
Marinate the chicken cubes in the above ingredients preferably overnight or for at least 4 hours.
Skewer them and grill until tender. You can dab a bit of oil on the pieces as they grill. Do not over-cook them, they should be ready within 10-15minutes. Make sure you turn the skewers several times if you're grilling on a bbq grill to ensure all sides are evenly cooked. If baking under an oven grill, set the temperature at 200 C, bake for 10 minutes per side or until slightly charred.
Remove from the skewers, chop into smaller chunks and keep warm.
OTHER REQUIREMENTS
For a puffed pita bread, use this recipe: Puffed Pita
For a flat pita bread, use this recipe: Flat Pita
For the garlic sauce, use this recipe: Garlic Sauce
You will also need salad/lettuce or cabbage, cucumbers (fresh or pickled), tomatoes and onions, all finely sliced
ASSEMBLING:
Place a pita bread (or slit one if you're using the puffed pita). Spread some garlic sauce or mayonnaise, any chilli or ketchup sauce, even tamarind chutney if you like. Add some chopped lettuce or cabbage, sliced tomatoes, sliced onions, fries.
Roll and wrap with greaseproof paper or foil. Serve warm!!

Thursday, 28 November 2013

Calzones

A calzone is basically a turnover or folded pizza. It contains the same ingredients as a normal pizza, but because it is folded-over, this pizza-version is neater and easier to pack and carry with you on a picnic or for your lunch at school/work.
Ingredients for dough
2 1/2 cups
all-purpose flour
1 1/2 tsp
salt
5 tbsp.
oil
1 1/2 tsp.
sugar
1 1/2 tsp.
instant yeast
(use 2 tsp. for colder climates)
2 pinches
baking powder
warm milk with a bit of water for kneading
Ingredients for filling
Pizza Sauce
Grated mozarella & cheddar cheese
Filling options
Chopped cooked/leftover chicken/meat/veggies
Thin strips of green/red capsicum/bell pepper
Olives
Sliced onions
Ketchup/tomato sauce
Sweet corn
Dried oregano
Chilli powder/chilli flakes
Instructions 
First, sieve the flour and add the salt, sugar, baking powder, yeast and oil.  Heat the water/milk as much as you can tolerate for kneading.  The hotter the liquid, the softer the bun.  Add the water gradually into the flour while kneading until you have a soft but firm dough.  Knead the dough, pounding at it as much as you can to give the buns a delicately soft texture.  The more you knead the better the results.
Put the dough into a lightly-oiled spacious bowl and turn it over in the bowl once so that the little oil covers the dough all over.  Cover the bowl with a damp warm towel and let the dough rise for about 30-45 mins.
Once risen, divide into 4 balls.  Roll out each ball into a circle of about 1/4" thickness.  Spread some pizza sauce (http://www.fauziaskitchenfun.com/pizzapasta-sauce) all over the circle, leaving a margin near the circumference.  Next, scatter the toppings of your choice on one half of the circle.  Here's the link for the chicken I used (http://www.fauziaskitchenfun.com/spicy-chicken-filling). Make sure you do not over-load the calzone.  Sprinkle the grated cheese over everything and drizzle some ketchup/tomato sauce over it.
Dip your fingers in some warm water then run them around the circumference of the circle of dough.  Then fold the circle in half, using the empty half to cover the half that has the filling.  Press down around the edge using a fork that's been dipped lightly in flour.  This helps seal the edge and leaves a pretty design too.
Repeat for the remaining dough balls ...
Place the calzones on a greased tray and let them rise again for about 20-30 mins. Then lightly brush the tops with egg yolk beaten with 1 tbsp. milk to give them a nice golden color.  Bake in a pre-heated oven (around 180 degrees) until they're golden and cooked.  Should take about 15-20 mins depending on your oven.
You can apply a bit of butter when they are straight out of the oven (to give them an amazing aroma and to help soften them further).  Make sure you cover them in a soft cloth for at least 15 mins before serving. This makes them extra soft.
Serve with fries, a cold drink or salad, or even on their own.

ബട്ടര്‍ കേക്ക്‌

ബട്ടര്‍ കേക്ക്‌

ആവശ്യമുള്ള സാധനങ്ങള്

‍മൈദ - 2 1/2 കപ്പ്‌
ബട്ടര്‍ - 200 ഗ്രാം
മുട്ട - 4 എണ്ണം
പൊടിച്ച പഞ്ചസാര - 1 1/2 കപ്പ്‌
ബേക്കിങ്ങ്‌ പൗഡര്‍ - 1/2 ടീ സ്പൂണ്‍
‍വാനില എസ്സന്‍സ്‌ - 1 ടീ സ്പൂണ് ‍
ചെറുനാരങ്ങ നീര്‌ - 1 ടീ സ്പൂണ്

‍തയ്യാറാക്കുന്ന വിധം

ബട്ടറും പഞ്ചസാരയും നന്നായി മിക്സ്‌ ചെയ്യുക. എഗ്ഗ്‌ ബീറ്ററോ സ്പൂണോ വെച്ച്‌ നന്നായി മിക്സ്‌

ചെയ്യുക. ഇതിലേക്ക്‌ മുട്ട ഓരോന്നായി ചേര്‍ത്ത്‌ വീണ്ടും യോജിപ്പിക്കുക. വീണ്ടും മൈദ,വാനില എസ്സന്‍സ്‌ ,നാരങ്ങാനീര്‌ ഇവയും കൂടി ചേര്‍ക്കുക.ഇപ്പോള്‍ കേക്കിനുള്ള ബാറ്റര്‍ റെഡ്ഡിയായി...ഇത്‌ ഓവനിലോ ആവിയിലോ വെച്ച്‌ വേവിച്ച്‌ എടുക്കാം...


എഗ്ഗ്ലെസ് സേമിയ പുഡിംഗ്

എഗ്ഗ്ലെസ് സേമിയ പുഡിംഗ്

1. 1/2 കപ്പ്‌ റവ 1 കപ്പ്‌ തിളച്ച വെള്ളത്തില്‍ ഇട്ടു വേവാകുമ്പോള്‍ 1/4 കപ്പ്‌ പാല്‍ ചേര്‍ത്തു വേവിച്ചു മാറ്റുക

2. പാനില്‍ 2 tbls നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ 1/2 കപ്പ്‌ സേമിയ അതില്‍ ഇട്ടു ബ്രൌണ്‍ കളര്‍ ആക്കുക.അതിലേക്കു കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക...കുറുകി വന്നാല്‍ 1/2 കപ്പ്‌ പാല്‍ ചേര്‍ത്തു നന്നായി വേവിക്കുക ഷുഗര്‍ 6 tbls ആഡ് ചെയാം മിള്‍ക്മെയ്ദ് 6 tbls ആഡ് ചെയാം
1 tsp വന്നില എസ്സെന്‍സ് ആഡ് ചെയാം.... വേവിച്ച റവയും ആഡ് ചെയ്തു നന്നായി തിക്ക് ആയാല്‍ വാങ്ങി ഒരു പാത്രത്തില്‍ ആക്കി തണുക്കുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് 2 മണിക്കൂര്‍ കഴിന്നു എടുക്കാം.......ചെറി വച്ച് അലങ്കരിക്കട്ടോ......


Pappaya Halwa

Pappaya Halwa

Ingredients:-

pappaya - 1 small (pazhuthathu)

sugar - 5 tbls

elakkappodi - 1/4 tsp

maida - 1/4 tsp

nuts - 4 nos

Preparation:-

1. pappaya cheruthayi arinnu mixiyil adichedukkuka.

2. pan choodakumbol athilekku mix iduka,nannayi vellam vattumbol sugar add cheyuka, ilakkikondirikkuka.

3. athilekku maida kurachuvellathil kalakki cherkkuka,( mix thick akan vendiyanu)

4.elakkapodiyum nutsum cherkkuka, ghee cherkkuka.....nannayi ilakki panil ninnu vittu porunna paruvathil vanguka.....

5. nannayi thanuthathinu sesham edukkam


ഗോബി മഞ്ചൂരിയന്‍

ഗോബി മഞ്ചൂരിയന്‍

കോളിഫ്ലവര്‍ 1 എണ്ണം
മൈദ 1/2 കപ്പ്‌ + കടലപ്പൊടി 2 ടീസ്പൂണ്‍
പച്ചമുളക്‌ 5 എണ്ണം
സവാള 2 എണ്ണം
ഇഞ്ചി 1 കഷണം
വെളുത്തുള്ളി 4 എണ്ണം.
കുരുമുളക്‌ പൊടി 1/4 ടീസ്പൂണ്‍
ചില്ലി സോസ്‌ 4 ടീസ്പൂണ്‍ ( മധുരം ഇല്ലാത്തത്‌)
സോയാ സോസ്‌ 3 ടീസ്പൂണ്‍ (മധുരം ഇല്ലാത്തത്‌)
മല്ലിയില
ഉപ്പ്‌ പാകത്തിന്‌
എണ്ണ. പൊരികാന്‍ ആവിശ്യാത്തിനു

തയ്യാറാക്കുന്ന വിധം:

മൈദപ്പൊടിയും കടലപ്പൊടിയും വെള്ളം കുറച്ച്‌ പേസ്ട്രൂപത്തില്‍ കുഴച്ചെടുക്കുക.ഇതിലേയ്ക്ക്‌ 3 ഓ 4 ഓ തുള്ളി സോയാസോസും പാകത്തിന്‌ ഉപ്പും ചേര്‍ക്കുക.കോളിഫ്ലവര്‍ ചെറിയ കഷണങ്ങളായി അടര്‍ത്തിയെടുത്ത്‌, ഈ മാവില്‍ മുക്കി ഗോല്ഡന് ബ്രൌന് നിറമാകുന്നതുവരെ എണ്ണയില്‍ വറുത്ത്‌, കോരി തണുക്കാന്‍ വയ്ക്കുക.സവോള ചെറിയ ചതുരകഷണങ്ങളായി മുറിക്കുക.
അരിഞ്ഞ സവോള, പച്ചമുളക്‌, ഇഞ്ചി, വെളുത്തുള്ളി എന്നിവ എണ്ണയില്‍ വഴട്ടിയെടുക്കുക. വഴട്ടിയ ചേരുവയിലേയ്ക്ക്‌ സോയാസോസും, ചില്ലിസോസും, കുരുമുളക്‌ പൊടിയും ചേര്‍ത്ത്‌ മിനിട്ട്‌ വഴട്ടുക.ഇതിലേയ്ക്ക്‌ വറുത്തെടുത്ത, തണുത്ത കൊളിഫ്ലവര്‍ ചേര്‍ത്തിളക്കുക.ഗോബി മഞ്ചൂരിയന്‍ രെഡീ .അല്പം സവാള യും ചെറു ഞരങ്ങ യും കൂടെ യൂസ് ചെയം . ചെറു ഞരങ്ങ ഗോബി മഞ്ചൂരിയന്‍ നു മുകളില്‍ ഒഴിച്ചു രുചി യോടെ കഴികാം


Wednesday, 27 November 2013

ഫ്രൈഡ് റൈസ്

ഫ്രൈഡ് റൈസ്

ഗീ റൈസ് -രണ്ടു കപ്പ്‌

എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍

സവാള - ഒരെണ്ണം (ചെറുത്)

കാരറ്റ്‌----- -ഒരെണ്ണം

ബീന്‍സ്‌ - ഒരു കപ്പ്‌

കാബേജ്- കാല്‍ കപ്പ്‌

ക്യാപ്സിക്കം- ഒരു കപ്പ്‌

കുരുമുളക് പൊടി -അര ടീസ്പൂണ്‍

ചില്ലി സോസ് - ഒരു ടീസ്പൂണ്‍

സോയ സോസ് -രണ്ടു ടീസ്പൂണ്‍

ടോമടോ സോസ് - രണ്ടു ടീസ്പൂണ്‍

ഉപ്പ് - ആവശ്യത്തിന്

മല്ലിയില - ആവശ്യത്തിന്

ഉണ്ടാക്കുന്ന രീതി ;

ഒരു പാത്രം അടുപ്പില്‍ വെച്ച് , ചൂടായത്തിനു ശേഷം അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിചതിനു ശേഷം അറിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി അതിലിട്ടു നന്നായി വയറ്റി എടുക്കുക ,അതിനു ശേഷം കാരറ്റ്‌ , ബീന്‍സ്‌ ,കാബേജ് ,സവാള , ആവശ്യത്തിന് ഉപ്പ് ,കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ചെറുതീയില്‍ വേവിച്ചെടുക്കുക..അതിനു ശേഷം കാപ്സികം ,ചില്ലി സോസ് ,ടോമടോ സോസ്, സോയ്‌ സോസ് ഇവ കൂടി ചേര്‍ത് നന്നായി ഇളക്കി അഞ്ചു മിനിറ്റ് കൂടി വേവിക്കുക.ചൂടോടെ കായികാം

പച്ചമുളകു കൊണ്ട് സ്‌നാക്‌സ്

പച്ചമുളകു കൊണ്ട് സ്‌നാക്‌സ്

അവശ്യസാധനങ്ങള്‍
പച്ചമുളക്-10
കടലമാവ്-മുക്കാല്‍കപ്പ്
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍

ഉപ്പ് എണ്ണ പച്ചമുളകു നല്ലപോലെ കഴുകി വരഞ്ഞു വയ്ക്കുക. കടലമാവ്, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ കൂട്ടിക്കലര്‍ത്തുക. അല്‍പം വെള്ളം ചേര്‍ത്ത ഇത്
കുഴമ്പാക്കുക. പച്ചമുളകിനുള്ളില്‍ ഈ മസാല നിറയ്ക്കുക. മുളക് വേര്‍പെട്ടു വരാത്ത വിധത്തില്‍ വേണം മസാല നിറയ്‌ക്കേണ്ടത്. പാനില്‍ എണ്ണ ചൂടാക്കി പച്ചമുളക്കു വറുത്തെടുക്കണം. ചൂടോടെ കഴിയ്ക്കാം. ചോറിനൊപ്പമോ ചപ്പാത്തിയ്‌ക്കൊപ്പമോ കഴിയ്ക്കാവുന്ന സൈഡ് ഡിഷാണിത്.


ബാസ്ബൂസ......{ഒരു അറേബ്യന്‍ പലഹാരം}

ബാസ്ബൂസ......{ഒരു അറേബ്യന്‍ പലഹാരം}
ചേരുവകള്‍:
1. മൈദാ -അര കപ്പ്‌
വരുക്കാത്ത റവ -ഒരു കപ്പ്
ബട്ടര്‍ -50ഗ്രാം 
ഫ്രഷ്‌ ക്രീം -50ഗ്രാം
പഞ്ചാസാര-മുക്കാല്‍ കപ്പ്
ബേക്കിംഗ് പൌഡര്‍ -1ടീ സ്പൂണ്‍
അണ്ടിപ്പരിപ്പും ബദാമും അരിഞ്ഞത്- കാല്‍ കപ്പ്
തേങ്ങ പൊടിയായി ചിരവിയത്- ഒരു കപ്പ്
മുട്ട-1
പാല്‍-ഒരു കപ്പ്
റോസ്‌ വാട്ടര്‍ -2ടീ സ്പൂണ്‍
കുങ്കുമപ്പൂ-അര ഗ്രാം

2.സിറപ്പിന്.

പഞ്ചസാര-ഒരു കപ്പ്
നാരങ്ങാനീര്-ഒരു ടീ സ്പൂണ്‍
വെള്ളം -ഒരു കപ്പ്

പാകം ചെയ്യുന്ന വിധം .

ഒരു പാത്രത്തില്‍ ഒന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് നന്നായി അടിച്ചു പതപ്പിച്ചു യോജിപ്പിക്കുക .മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച് ഓവനില്‍ വെച്ച് 190 ഡിഗ്രി ചൂടില്‍ നാല്‍പതു മിനിട്ട് ബേക് ചെയ്യുക ( ഓവന്‍ ഇല്ലെങ്കില്‍ അടിഭാഗം കട്ടിയുള്ള പാത്രത്തില്‍ മയം പുരട്ടിയ ശേഷം ഒഴിച്ച് കുറഞ്ഞ തീയില്‍ അടച്ചു വെച്ച് വേവിക്കുക ).

സിരപ്പുണ്ടാക്കാന്‍ വെളളവും പഞ്ചസാരയും നാരങ്ങനീരും കൂടി അഞ്ചു മിനിട്ട് തിളപ്പിക്കുക . ബസ്ബൂസ ഓവനില്‍ നിന്നും എടുത്ത് മുകളില്‍ സിറപ്പ് ചൂടോടെ നിരക്കെ ഒഴിച്ച് 20 മിനിട്ട് കുതിരുവാന്‍ അടച്ചു വെക്കുക .......
Minha Prg's photo.Minha Prg's photo.

സ്‌പൈസി പനീര്‍ ടിക്ക മസാല

സ്‌പൈസി പനീര്‍ ടിക്ക മസാല

പനീര്‍ പലര്‍ക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ്. പ്രത്യേകിച്ച് പാലുല്‍പന്നങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക്. പാല്‍ ഉല്‍പന്നമായതു കൊണ്ട് കുട്ടികള്‍ക്കും ഇത് ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് പാല്‍ കുടിയ്ക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക്.
പനീര്‍ ഉപയോഗിച്ച് വിവിധ തരം സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കാം. എരിവ് ഇഷ്ടപ്പെടുന്നവര്‍ക്ക് സ്‌പൈസി പനീര്‍ ടിക്ക എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,
സ്‌പൈസി പനീര്‍ ടിക്ക മസാല
പനീര്‍-കാല്‍ കിലോ
തൈര്-ഒരു കപ്പ്
സവാള-2
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-2
കശുവണ്ടിപ്പരിപ്പ് അരച്ചത്- 2 ടീസ്പൂണ്‍
ടിക്ക മസാല-1 ടീസ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
ചന്ന മസാല-1 ടീസ്പൂണ്‍
ഉപ്പ്
പനീര്‍ കഷ്ണങ്ങളായി മുറിയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കുക.
ഇതില്‍ സവാളയിട്ട് വഴറ്റണം. സവാള നല്ലപോലെ വഴറ്റിക്കഴിഞ്ഞാല്‍ തക്കാളിയിട്ടു വഴറ്റണം. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. പച്ചമുളകും ചേര്‍ക്കുക.
ഇതിലേക്ക് ചാട്ട് മസാല, ചന്ന മസാല എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കിയ ശേഷം തൈരും ചേര്‍ക്കണം.
മുകളിലെ മിശ്രിതം നല്ലപോലെ വെന്തു കഴിയുമ്പോള്‍ കശുവണ്ടിപ്പരിപ്പ് അരച്ചതു ചേര്‍ത്തിളക്കണം.
ഈ മിശ്രിതത്തിലേക്ക് പനീര്‍ കഷ്ണങ്ങള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം വേവിച്ച ശേഷം വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കാം.

Tuesday, 26 November 2013

Mango Milkshake

Mango Milkshake ---

Ingredients---
Ripe Mango pieces - 50g
Milk - 200 ml
Sugar - 2 tsps

Method---
Mix all the ingredients and beat in the mixer grinder.

Cool the milk shake in the refrigerator and serve chilled.

എഗ്ഗ് ചിക്കന്‍ നൂഡില്‍സ്

എഗ്ഗ് ചിക്കന്‍ നൂഡില്‍സ്

1.മുട്ട ചിക്കി തോര്‍ത്തിയെടുത്തത് -2 എണ്ണം
2.ഉപ്പും വെള്ളവുമൊഴിച്ചു വേവിച്ച
ചിക്കന്‍ അരിഞ്ഞത് -1 കപ്പ്
3. വറ്റല്‍ മുളക് അരച്ചത്‌ -1 ടീസ്പൂണ്‍
4. അജിനോമോട്ടോ -1 നുള്ള്
5. ചെറുതായി അരിഞ്ഞ സവാള -1 കപ്പ്
6. നീളത്തില്‍ അരിഞ്ഞ കാരറ്റ് - 1 കപ്പ്
7. നീളത്തില്‍ അരിഞ്ഞ കാബജ് -1 കപ്പ്
8. നീളത്തില്‍ അരിഞ്ഞ കാപ്സിക്കം -1 എണ്ണം
9. ചെറുതായി അരിഞ്ഞ ടൊമാറ്റോ -2 എണ്ണം
10. വിനാഗിരി -1 ടീസ്പൂണ്‍
11. സോയാസോസ്‌ -1 ടീസ്പൂണ്‍
12. സ്പ്രിംഗ് ഒനിയന്‍ അരിഞ്ഞത് -1 കപ്പ്
13.നൂഡില്‍സ് -2 കപ്പ്
14. വെളുത്തുള്ളി -4 അല്ലി
15. മല്ലിയില -കുറച്ച്
16.എണ്ണ,ഉപ്പ് -പാകത്തിന്

പാകം ചെയുന്ന വിധം

ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് മുട്ട ചിക്കി തോര്‍ത്തിയെടുക്കുക.ഇതില്‍ ചിക്കനും
ഉപ്പും ചേര്‍ത്ത് വഴറ്റി കോരിമാറ്റുക.വേറൊരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വെളുത്തുള്ളിയും സവാളയും വഴറ്റുക.6 മുതല്‍ 9 വരെയുള്ള ചേരുവകള്‍ വഴറ്റുക.വിനാഗിരി,മുളകരച്ചത്,സോയാസോസ്‌ ഇവ ചേര്‍ത്തിളക്കി അജിനോമോട്ടോ,ഉപ്പ് ഇവ ചേര്‍ക്കുക
തിളച്ച വെള്ളത്തില്‍ എണ്ണയൊഴിച്ച് നൂഡില്‍സിട്ടു വേവിച്ചു കോരിയെടുക്കുക.ഇത് കൂട്ടില്‍ ഇട്ടു ഇളക്കി സ്പ്രിംഗ്
ഒനിയനും മല്ലിയിലയും വിതറി ഉപയോഗിക്കുക.