Thursday, 28 November 2013

എഗ്ഗ്ലെസ് സേമിയ പുഡിംഗ്

എഗ്ഗ്ലെസ് സേമിയ പുഡിംഗ്

1. 1/2 കപ്പ്‌ റവ 1 കപ്പ്‌ തിളച്ച വെള്ളത്തില്‍ ഇട്ടു വേവാകുമ്പോള്‍ 1/4 കപ്പ്‌ പാല്‍ ചേര്‍ത്തു വേവിച്ചു മാറ്റുക

2. പാനില്‍ 2 tbls നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ 1/2 കപ്പ്‌ സേമിയ അതില്‍ ഇട്ടു ബ്രൌണ്‍ കളര്‍ ആക്കുക.അതിലേക്കു കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക...കുറുകി വന്നാല്‍ 1/2 കപ്പ്‌ പാല്‍ ചേര്‍ത്തു നന്നായി വേവിക്കുക ഷുഗര്‍ 6 tbls ആഡ് ചെയാം മിള്‍ക്മെയ്ദ് 6 tbls ആഡ് ചെയാം
1 tsp വന്നില എസ്സെന്‍സ് ആഡ് ചെയാം.... വേവിച്ച റവയും ആഡ് ചെയ്തു നന്നായി തിക്ക് ആയാല്‍ വാങ്ങി ഒരു പാത്രത്തില്‍ ആക്കി തണുക്കുമ്പോള്‍ ഫ്രിഡ്ജില്‍ വച്ച് 2 മണിക്കൂര്‍ കഴിന്നു എടുക്കാം.......ചെറി വച്ച് അലങ്കരിക്കട്ടോ......


No comments:

Post a Comment