മട്ടെന്‍ ചാപ്സ് -
മട്ടെന്‍ - 1 kg, സവാള - 250 gm , ചെറിയുള്ളി - 500 gm, വെളുത്തുള്ളി - 125 gm, ഇഞ്ചി - 75 gm , ഏലക്ക, ഗ്രന്പു , പട്ട , മല്ലീല , തക്കാളി, പച്ചമുളക്
കറി വേപ്പില. ചെറിയഉളളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്ചതച്ചു വെക്കാം. ഏലക്ക, ഗ്രന്പു, പട്ട,പെരുംജിരകം ചതകുക. പിരിയന്‍ മുളകുപൊടി - 2 tsp, മല്ലിപൊടി - 1 tsp, മഞ്ഞള്‍പൊടി - 1 tsp, കുരുമുളക്പൊടി - 1 tsp. ...See More
No comments:
Post a Comment