പച്ചമുളകു കൊണ്ട് സ്‌നാക്‌സ്
അവശ്യസാധനങ്ങള്‍
പച്ചമുളക്-10
കടലമാവ്-മുക്കാല്‍കപ്പ്
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഉപ്പ് എണ്ണ പച്ചമുളകു നല്ലപോലെ കഴുകി വരഞ്ഞു വയ്ക്കുക. കടലമാവ്, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ കൂട്ടിക്കലര്‍ത്തുക. അല്‍പം വെള്ളം ചേര്‍ത്ത ഇത്
കുഴമ്പാക്കുക. പച്ചമുളകിനുള്ളില്‍ ഈ മസാല നിറയ്ക്കുക. മുളക് വേര്‍പെട്ടു വരാത്ത വിധത്തില്‍ വേണം മസാല നിറയ്‌ക്കേണ്ടത്. പാനില്‍ എണ്ണ ചൂടാക്കി പച്ചമുളക്കു വറുത്തെടുക്കണം. ചൂടോടെ കഴിയ്ക്കാം. ചോറിനൊപ്പമോ ചപ്പാത്തിയ്‌ക്കൊപ്പമോ കഴിയ്ക്കാവുന്ന സൈഡ് ഡിഷാണിത്.

No comments:
Post a Comment