ഫ്രൈഡ് റൈസ്
ഗീ റൈസ് -രണ്ടു കപ്പ്
എണ്ണ - രണ്ടു ടേബിള്‍ സ്പൂണ്‍
സവാള - ഒരെണ്ണം (ചെറുത്)
കാരറ്റ്----- -ഒരെണ്ണം
ബീന്‍സ് - ഒരു കപ്പ്
കാബേജ്- കാല്‍ കപ്പ്
ക്യാപ്സിക്കം- ഒരു കപ്പ്
കുരുമുളക് പൊടി -അര ടീസ്പൂണ്‍
ചില്ലി സോസ് - ഒരു ടീസ്പൂണ്‍
സോയ സോസ് -രണ്ടു ടീസ്പൂണ്‍
ടോമടോ സോസ് - രണ്ടു ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി ;
ഒരു പാത്രം അടുപ്പില്‍ വെച്ച് , ചൂടായത്തിനു ശേഷം അതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിചതിനു ശേഷം അറിഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളി അതിലിട്ടു നന്നായി വയറ്റി എടുക്കുക ,അതിനു ശേഷം കാരറ്റ് , ബീന്‍സ് ,കാബേജ് ,സവാള , ആവശ്യത്തിന് ഉപ്പ് ,കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ചെറുതീയില്‍ വേവിച്ചെടുക്കുക..അതിനു ശേഷം കാപ്സികം ,ചില്ലി സോസ് ,ടോമടോ സോസ്, സോയ് സോസ് ഇവ കൂടി ചേര്‍ത് നന്നായി ഇളക്കി അഞ്ചു മിനിറ്റ് കൂടി വേവിക്കുക.ചൂടോടെ കായികാം

No comments:
Post a Comment