ബട്ടര്‍ കേക്ക്
ആവശ്യമുള്ള സാധനങ്ങള്
മൈദ - 2 1/2 കപ്പ്
ബട്ടര്‍ - 200 ഗ്രാം
മുട്ട - 4 എണ്ണം
പൊടിച്ച പഞ്ചസാര - 1 1/2 കപ്പ്
ബേക്കിങ്ങ് പൗഡര്‍ - 1/2 ടീ സ്പൂണ്‍
വാനില എസ്സന്‍സ് - 1 ടീ സ്പൂണ്
ചെറുനാരങ്ങ നീര് - 1 ടീ സ്പൂണ്
തയ്യാറാക്കുന്ന വിധം
ബട്ടറും പഞ്ചസാരയും നന്നായി മിക്സ് ചെയ്യുക. എഗ്ഗ് ബീറ്ററോ സ്പൂണോ വെച്ച് നന്നായി മിക്സ്
ചെയ്യുക. ഇതിലേക്ക് മുട്ട ഓരോന്നായി ചേര്‍ത്ത് വീണ്ടും യോജിപ്പിക്കുക. വീണ്ടും മൈദ,വാനില എസ്സന്‍സ് ,നാരങ്ങാനീര് ഇവയും കൂടി ചേര്‍ക്കുക.ഇപ്പോള്‍ കേക്കിനുള്ള ബാറ്റര്‍ റെഡ്ഡിയായി...ഇത് ഓവനിലോ ആവിയിലോ വെച്ച് വേവിച്ച് എടുക്കാം...

No comments:
Post a Comment