Tuesday, 26 November 2013

ഉലുവാ ദോശ

ഉലുവാ ദോശ

ചേരുവകള്‍

1. അരി - 500 ഗ്രാം
ഉഴുന്ന് - 300 ഗ്രാം
2. ഉലുവാ - 2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

അരിയും ഉഴുന്നും വെവേറെ അരച്ചെടുക്കുക.ഉഴുന്നിനോടൊപ്പം ഉലുവയും അരച്ചെടുക്കുക.ഇവ തമ്മില്‍ ചേര്‍ത്ത് ഉപ്പും ഒഴിച്ച് ഇളക്കിവയ്ക്കുക.ദോശക്കല്ലില്‍ ഒഴിച്ച് പരത്തി ചുട്ടെടുക്കു

No comments:

Post a Comment