ബ്രെഡ് പുഡിംഗ്
പുഡിംഗിന്
ബ്രെഡ് 3
പാല്‍ 1 കപ്പ്
പഞ്ചസാര 3 ടേ/സ്
വാനില എസന്‍സ് 1 ടീ/സ്
കശുവണ്ടി നുറുക്കിയത് 2 ടേ/സ്
ഉണക്കമുന്തിരി 1 ടേ/സ്
നട്ട്‌മെഗ് പൗഡര്‍ 1 ടേ/സ്
മുട്ട 1
ബ്രെഡ് 3
പാല്‍ 1 കപ്പ്
പഞ്ചസാര 3 ടേ/സ്
വാനില എസന്‍സ് 1 ടീ/സ്
കശുവണ്ടി നുറുക്കിയത് 2 ടേ/സ്
ഉണക്കമുന്തിരി 1 ടേ/സ്
നട്ട്‌മെഗ് പൗഡര്‍ 1 ടേ/സ്
മുട്ട 1
ടോപ്പിംഗിന്
മുട്ട വെളള 1 മുട്ടയുടെ
തരിയില്ലാത്ത പഞ്ചസാര 2 ടേ/സ്
നാരങ്ങാ നീര് ഒന്നര-രണ്ട് ടീ/സ്
തയ്യാറാക്കുന്ന വിധം
ബ്രെഡിന്റെ അരികു വശം നീക്കി വെളള ഭാഗം മാത്രം ചെറിയ കഷ്ണങ്ങളായി മുറിച്ച് വെക്കുക.പാല്‍ നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് ബ്രെഡും ഇട്ട് മാറ്റി വെക്കണം.ഇത് നന്നായി തണുത്ത് കഴിയുമ്പോള്‍ ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇത് നന്നായി ഇളക്കി ബ്രെഡ് ഇതില്‍ കലക്കിയെടുക്കുക.ഒരു മുട്ട അടിച്ചതും ഇതിലേക്ക് ചേര്‍ക്കുക.ശേഷം പഞ്ചസാര,നട്ട്‌മെഗ് പൗഡര്‍,കശുവണ്ടി,ഉണക്കമുന്തിരി,വാനില എസന്‍സ് ഇവ ഇവയും ഇതിലേക്ക് ചേര്‍ത്ത് ഇളക്കിയ ശേഷം ഇതൊരു ബൗളിലേക്ക് മാറ്റാം.ഇതിനെ ഒരു 15-20 മിനിറ്റൊന്നു ആവി കയറ്റിയെടുക്കുക.തണുത്ത് കഴിയുമ്പോള്‍ ഫ്രിഡ്ജിലേക്ക് മാറ്റാം.
മുട്ടയുടെ വെളള മാറ്റിയ ശേഷം ഇത് ആദ്യം വേഗം കുറച്ചും പിന്നീട് നല്ല വേഗത്തിലും അടിച്ചെടുക്കുക.നന്നായി പതയുന്നതിനാണിത്.ഇതിലേക്ക് പഞ്ചസാരയും നാരങ്ങാ നീരും ചേര്‍ത്ത് യോജിപ്പിച്ച് വീണ്ടും നല്ല വേഗത്തില്‍ പതപ്പിക്കുക.ശേഷം ഇത് തണുപ്പിച്ചെടുക്കുക.ഇത് വിഭവം വിളമ്പാറാകുമ്പോള്‍ മാത്രം ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുത്താല്‍ മതി.ശേഷം ഈ മിശ്രിതം എടുത്ത് തയ്യാറാക്കി വച്ചിരിക്കുന്ന പുഡിംഗിന്റെ മുകളില്‍ ഒഴിച്ച് കശുവണ്ടി,ഉണക്കമുന്തിരി ഇവ ഉപയോഗിച്ച് അലങ്കരിച്ച് ഉപയോഗിക്കാം.

No comments:
Post a Comment