ബനാന പുഡിംഗ്
--------------------
പഴം 4
മൈദ 1 കപ്പ്
പാല്‍ 3 കപ്പ്
പഞ്ചസാര 3 ടീ/സ്
പഞ്ചസാര 3 ടീ/സ്
മുട്ടയുടെ മഞ്ഞ 2
ക്രീം 2 ടീ/സ
ബട്ടര്‍ 1 ടീ/സ്
വാനില എസന്‍സ്
വേഫര്‍
ചെറി
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ മൈദയെടുത്ത് ഇതിലേക്ക് ഉപ്പും പഞ്ചസാരയും ചേര്‍ത്തിളക്കുക. ഇതിലേക്ക് പാല്‍ ഒഴിക്കുക.ഇത് നല്ലതു പോലെ ഇളക്കി കുറുക്കിയെടുക്കുക.ഈ മിശ്രിതം കുറുക്കാന്‍ അടുപ്പില്‍ വെക്കുക.തീ നന്നായി കുറച്ച ശേഷം ഇത് നിര്‍ത്താതെ ഇളക്കിക്കൊണ്ടിരിക്കണം.ഒരുവിധം കട്ടിയായിക്കഴിഞ്ഞാല്‍ വാങ്ങി വെക്കാം.
മറ്റൊരു പാത്രത്തില്‍ മുട്ടയുടെ മഞ്ഞ, ബട്ടര്‍, ക്രീം എന്നിവ ചേര്‍ത്ത് ഒരുമിച്ചിളക്കുക. നല്ല മൃദുവാകുന്നതു വരെ ഇളക്കണം. ഇത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്ത് അല്‍പനേരം ചൂടാക്കുക.ഇളക്കാന്‍ മറക്കരുത്. ഇതിലേക്ക് വാനില എസന്‍സ് ചേര്‍ത്തിളക്കി വാങ്ങി വയ്ക്കുക.
ഈ സമയം പഴംനല്ലതു പോലെ ഉടച്ച് വെക്കുക.ഇതില്‍ കുറച്ച് ഒരു ബൗളിലേക്ക് ഒഴിച്ച ശേഷം ഇതിന് മുകളില്‍ മുന്‍പേ തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ചേര്‍ക്കണം.വീണ്ടും പഴവും ഇതിന് മുകളില്‍ മാവ് മിശ്രിതവും ചേര്‍ക്കണം. ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം.
തണുത്താല്‍ പുറത്തെടുത്ത് ചെറി, വേഫര്‍ എന്നിവ ചേര്‍ത്ത് അലങ്കരിച്ചു വിളമ്പാം.

No comments:
Post a Comment