എഗ് പുഡിംഗ്
അവിശ്യമുള്ള സാധനങ്ങള്‍
---------------------
മുട്ട- മൂന്ന്
പാല്- ഒരു കപ്പ്
പാല്‍പ്പൊടി-അരകപ്പ്
എലകായ്-ഒന്ന്
പഞ്ചസാര-ഒരുകപ്പ്
തയ്യാറാകുന്ന വിധം:
--------------------
1.രണ്ട് ടിസ്പൂണ്‍ പഞ്ചസാര ഒരു പാത്രത്തില്‍ ഉരുക്കി ബ്രോണ്‍ കളര്‍ ആയ ശേഷം ഒരുവട്ടത്തിലുള്ള പാത്രത്തില്‍ തേച്ച് പിടിപ്പിക്കുക .
2.എല്ലാ ചേരുവകളും ഒന്നിച്ചു മിക്സിയില്‍ ഒഴിച്ച് പത്ത് മിനിറ്റ് അടിച്ചതിനു ശേഷം പഞ്ചസാര തേച്ച പാത്രത്തില്‍ ഒഴികുക.
3.ഇങ്ങിനെ തെയ്യാറാക്കിയ മിശ്രിതം നല്ലവണ്ണം അടച്ച് ,മറ്റൊരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച്
അതിലേക്ക് ഇറക്കി വെച്ച് മൂടി വെക്കുക .
4. ഇങ്ങനെ അര മണിക്കൂര്‍ ചെറിയ തീയില്‍ വേവിക്കുക
5. ശേഷം പുറത്തെടുത്ത് തണുത്തതിനുശേഷം ഒരു പരന്ന പാത്രത്തിലേക്ക് കമഴ്ത്തുക
6. ഇത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ചതിനു ശേഷം ഉപയോഗിക്കാം...

No comments:
Post a Comment