ഗുലാബ് ജാം
===========
ആവശ്യമായ ചേരുവകള്‍
1. പാല്‍പൊടി 120 ഗ്രാം
2. മൈദ 120 ഗ്രാം
3. ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍
4. പഞ്ചസാര 60 ഗ്രാം
5. പാല്‍ 50 മില്ലി
6. റോസ് എസ്സന്‍സ് കുറച്ചു തുള്ളി
7. നെയ്യ് വറുക്കുന്നതിന്
8. വെള്ളം 50 മില്ലി
പാകം ചെയ്യുന്നവിധം
1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.
2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.
3. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.
4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.
================================
ബ്രെഡ് ഗുലാബ് ജാം
================================
ആവശ്യം ഉള്ള സാധനങ്ങള്‍
1 . ബ്രെഡ് - 8 പീസ്
2 . പാല്‍ - ആവശ്യത്തിന്
3 . പഞ്ചസ്സാര - 1 /4 കിലോ
4 . ഓയില്‍ അല്ലെങ്കില്‍ നെയ്യ് - വറുക്കാന്‍ ആവശ്യത്തിന്
5 . ഏലക്ക - 2 എണ്ണം
6 . വെള്ളം - 1 കപ്പ്

ഉണ്ടാക്കുന്ന വിധം
നാലരികും മുറിച്ചു കളഞ്ഞ ശേഷം ബ്രെഡ് നന്നായി തിരുമ്മി പൊടിക്കുക. ബ്രെഡ് പൊടിയിലേക്ക് കുറേശ്ശെ പാല്‍ ചേര്‍ത്ത് മയത്തില്‍ കുഴയ്ക്കുക. ഉരുള ഉരുട്ടാന്‍ പരുവം ആകുമ്പോള്‍ ചെറിയ ചെറിയ ഉരുളകളായി ഉരുട്ടി മാറ്റി വയ്ക്കുക. അതിനുശേഷം ചുവടു കട്ടിയുള്ള ഒരു ചീനിച്ചട്ടിയില്‍ ഉരുളകള്‍ മുങ്ങാന്‍ പാകത്തില്‍ നെയ്യോ ഓയിലോ ഒഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായി വരുമ്പോള്‍ ഉരുളകള്‍ അതിലേക്കിട്ട് വറുത്ത് ബ്രൌണ്‍ നിറം ആകുമ്പോള്‍ കോരി മാറ്റി വയ്ക്കുക.
മറ്റൊരു പാത്രത്തില്‍ പഞ്ചസ്സാരയും വെള്ളവും ഏലക്ക പൊടിച്ചതും ചേര്‍ത്ത് അടുപ്പില്‍ വച്ച് പഞ്ചസ്സാര ഉരുകി നൂല്‍പരുവം ആകുന്നതുവരെ ചൂടാക്കുക. ഇതിലേയ്ക്ക് വറുത്തുവച്ച ഉരുളകള്‍ ഇട്ടു രണ്ടു മിനിട്ട് കൂടി അടുപ്പില്‍ വച്ച് തിളയ്ക്കുമ്പോള്‍ വാങ്ങി വയ്ക്കുക. നന്നായി തണുക്കുമ്പോള്‍ പാനിയോടുകൂടി വിളമ്പി സ്പൂണ്‍ ഉപയോഗിച്ച് കഴിക്കുക.
==========================================
ജാമൂന്‍ അഥവാ ഗുലാബ് ജാം പലതരത്തിലും ഉണ്ടാക്കാം .
മൈദയില്‍ പാല്‍പ്പൊടി ചേ ര്‍ത്തുണ്ടാക്കാം,
പാല് കുറുക്കി വറ്റിച്ച് മൈദയില്‍ ചേ ര്‍ത്തുണ്ടാക്കാം,
അരിപ്പൊടി കൊണ്ട് അരി ജാമൂനും ഉണ്ടാക്കാം .
പക്ഷെ ഒരു പായ്ക്കറ്റ് ജാമൂന്‍ ഉണ്ടാക്കുന്ന പൊടി വാങ്ങുക ,
കുഴയ്ക്കുക ,ഉരുട്ടുക ,വറുക്കുക ,പഞ്ചസാര പാനിയില്‍ ഇടുക ,മൃദു വായാല്‍ തിന്നുക ,എളുപ്പം .
200ഗ്രാം പൊടി വാങ്ങുക
3-4സ്പൂണ്‍ നെയ്യ് ചേര്‍ത്ത് അല്പം വെള്ളം അല്ലെങ്കില്‍ പാല്‍ ചേര്‍ത്തു കുഴക്കുക .
ചപ്പാത്തിക്ക് മാവ് കുഴച്ചതു പോലെ ഉണ്ടാവണം .
പൊറോട്ടയ്ക്ക് അടിച്ചു കുഴക്കുന്നത് പോലെ യൊന്നും വേണ്ട ,
കുഴച്ചു കുറെ നേരം വെച്ചിരിക്കേണ്ടതും ഇല്ല .
പൊടി കുഴക്കുന്നതിനു മുമ്പ് ,പഞ്ചസാര പ്പാനി തയ്യാറാക്കി വെക്കുന്നതാണ് നല്ലത് .
പൊടിയുടെ അളവില്‍ നിന്ന് ഒരു കപ്പു കൂടെ അധികം മതിയാവും പഞ്ചസാര. പായ്ക്ക റ്റില്‍ കൊടുത്തിരിക്കുന്ന അത്രയും ആവശ്യ മുണ്ടോയെന്ന് ഒരു പ്രാവശ്യം തയ്യാറാക്കി നോക്കിയാലെ അറിയൂ .
പഞ്ച സാരയെടുത്തു അല്പം വെള്ളം ചേര്‍ത്ത് അടുപ്പില്‍ വെച്ച് ചൂടാക്കുക അതുരുകി പാനിയായാല്‍ ഇറക്കി വെക്കുക
(അടുപ്പില്‍ വെച്ച് വേറെ ജോലിക്ക് പോയാല്‍ അത് വളരെ കട്ടിയായി പോകും ജാമൂന്‍ അതിലിട്ടാല്‍ മൃദു വാ വാതി രിക്കും.
അത്കൊണ്ട് വെള്ളത്തില്‍ പഞ്ചസാര അലിയുന്നസമയംവരെ അടുപ്പില്‍ വെച്ചാല്‍ മതി ) .
പൊടി കുഴച്ച് ചെറുതോ വലുതോ ,സൗകര്യം പോലെ ഉരുളകളാക്കി വറുത്തെടുക്കുക
വറുക്കാന്‍ നെയ്യോ ,എണ്ണ യോ ഉപയോഗിക്കാം .വറുത്തു വെച്ച ഉരുളകള്‍ ഉണ്ടാക്കി വെച്ച പഞ്ചസാര പ്പാനിയില്‍ ഇട്ടു വെക്കുക
അല്‍പ നേരം കഴിയുമ്പോള്‍ നല്ല മൃ ദു വായിരിക്കും
( ജാമൂന്‍ കുറച്ചു തീയില്‍ വറുത്തെടുക്കുക അല്ലെങ്കില്‍ പുറം ഭാഗം കരിഞ്ഞു ഉള്‍ഭാഗം വേവാതെ കിടക്കും )

No comments:
Post a Comment