Monday 25 November 2013

കടല‌ സ്‌പെഷ്യൽ

കടല‌ സ്‌പെഷ്യൽ

ചേരുവകൾ
വൻ കടല- ഒരു കപ്പ്
പനീർ- ഒരു കപ്പ്
തക്കാളി- ഒരെണ്ണം
ഇഞ്ചി അരച്ചത്- അര ടീസ്‌പൂൺ
മുളകുപൊടി- അര ടീസ്‌പൂൺ
ചാട്ട് മസാല- അര ടീസ്‌പൂൺ
ജീരകം വറുത്ത് പൊടിച്ചത്- അര ടീസ്‌പൂൺകടല‌ സ്‌പെഷ്യൽ

ചേരുവകൾ
വൻ കടല- ഒരു കപ്പ്
പനീർ- ഒരു കപ്പ്
തക്കാളി- ഒരെണ്ണം
ഇഞ്ചി അരച്ചത്- അര ടീസ്‌പൂൺ
മുളകുപൊടി- അര ടീസ്‌പൂൺ
ചാട്ട് മസാല- അര ടീസ്‌പൂൺ
ജീരകം വറുത്ത് പൊടിച്ചത്- അര ടീസ്‌പൂൺ
എണ്ണ- അര ടേബിൾ സ്‌പൂൺ
പട്ട- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: കടല ഉപ്പ് ചേർത്ത് കുതിർത്തെടുക്കണം. പിന്നീട് ഏലയ്‌ക്കാ ചേർത്ത് വേവിക്കുക. പനീർ ചെറു കഷണങ്ങളാക്കുക. എണ്ണ ചൂടാക്കി പട്ട, തക്കാളി ചെറുതായി അരിഞ്ഞത്, ഇഞ്ചി അരച്ചത് എന്നിവ ചേർത്ത് വഴറ്റുക. കടല കുതിർത്ത വെള്ളം ഇതിലേക്ക് ഒഴിക്കുക. മുളകുപൊടി, ചാട്ട് മസാല, ജീരകപ്പൊടി എന്നിവ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് വേവിച്ച കടല ചേർക്കുക. 10 മിനിട്ടിന് ശേഷം പനീർ കഷണങ്ങൾ ചേർത്ത് അഞ്ച് മിനിട്ട് കൂടി വേവിക്കാം. ചൂടോടെ വിളന്പാം.

എണ്ണ- അര ടേബിൾ സ്‌പൂൺ
പട്ട- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: കടല ഉപ്പ് ചേർത്ത് കുതിർത്തെടുക്കണം. പിന്നീട് ഏലയ്‌ക്കാ ചേർത്ത് വേവിക്കുക. പനീർ ചെറു കഷണങ്ങളാക്കുക. എണ്ണ ചൂടാക്കി പട്ട, തക്കാളി ചെറുതായി അരിഞ്ഞത്, ഇഞ്ചി അരച്ചത് എന്നിവ ചേർത്ത് വഴറ്റുക. കടല കുതിർത്ത വെള്ളം ഇതിലേക്ക് ഒഴിക്കുക. മുളകുപൊടി, ചാട്ട് മസാല, ജീരകപ്പൊടി എന്നിവ ചേർത്ത് ചൂടാക്കുക. ഇതിലേക്ക് വേവിച്ച കടല ചേർക്കുക. 10 മിനിട്ടിന് ശേഷം പനീർ കഷണങ്ങൾ ചേർത്ത് അഞ്ച് മിനിട്ട് കൂടി വേവിക്കാം. ചൂടോടെ വിളന്പ

No comments:

Post a Comment