Tuesday 14 January 2014

       മഫ്ഫിന്സ്
   വെണ്ണ - 125g പൊടിച്ച പഞ്ചസാര - 2/3 cup മുട്ട - 3 മൈദ - 1 1/2 cup പാല്‍ - 1/4 cup വാനില എസ്സെന്‍സ് - 1 tea spoon ബേകിംഗ് പൌഡര്‍ - 3 tea spoon വെണ്ണയും പൊടിച്ച പഞ്ചസാരയും ഒന്നിച്ചാക്കി നന്നായി അടിച്ചു പതപികുക. ഇതിലേക്ക്‌ മുട്ട അടിച്ചതും ചേര്‍ത്ത വീണ്ടും പതപികുക. മൈദ മാവും ബേകിംഗ് പൌഡര്‍ ഒന്നിചാകി ഇതിലേക്ക്‌ യോജിപികുക. ഇതിലേക്ക്‌ പാല്‍ വാനില എസ്സെന്‍സ് ചേര്‍ത്ത നന്നായി മിക്സ്‌ ചെയുക. ഈ കേക്ക് മിക്സ്‌ല്‍ നിന്നും 1 table spoon മാവ്‌paper cupsil ഒഴിച്ച് ovenil 160 degree ചൂടില്‍ 20 min നേരം bake ചെയുക.         

No comments:

Post a Comment