Tuesday 14 January 2014

പഴം പൊള്ളിച്ചത്

പഴം പൊള്ളിച്ചത്
******************
പഴം പുഴുങ്ങി തോല് മാറ്റി മൂന്നു ആയി പീസാക്കി ഒരു പാനില്‍ രണ്ടു സ്പൂണ്‍ നെയ്‌ ഒഴിച്ച് പാൻ ചൂടാവുമ്പോൾ അതിലോട്ടു പഴം ഇടുക്ക ചെറിയ തീയില്‍ രൺടു ഭാഗവും ബ്രൗൺ കളറാവുന്നത് വരെ പാനിൽ പതുക്കെ തിരച്ചും മറിച്ചും ഇടുക്ക .... . ....
തേങ്ങചിരൺടിയതും പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്ത് ഇതിനു മുകളില്‍ തുകി കഴികാം.....


No comments:

Post a Comment