പരിപ്പുവട
ആവശ്യമുള്ള സാധനങ്ങള്‍
തുവരപ്പരിപ്പ് - ഒരുകപ്പ് ( നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് തരുതരുപ്പായി അരയ്‌ക്കുക)
ഉള്ളി അരിഞ്ഞത് - അരക്കപ്പ്
പച്ചമുളക് അരിഞ്ഞത് - ഒരു ടേബിള്‍സ്‌പൂണ്‍
ഇഞ്ചി കൊത്തിയരിഞ്ഞത് - ഒരു ടീസ്‌പൂണ്‍
കറിവേപ്പില അരിഞ്ഞത് - ആവശ്യത്തിന്
കായം - അരടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ പരിപ്പ്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, കായം, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഉരുളകളായി അമര്‍ത്തി വടയുടെ രൂപത്തിലാക്കുക. ചൂടായ എണ്ണയില്‍ തവിട്ടുനിറം ആകുംവരെ ഇട്ട് മൊരിച്ചെടുക്കുക.

No comments:
Post a Comment