ഏത്തയ്‌ക്കാപ്പം
ആവശ്യമുള്ള സാധനങ്ങള്‍
ഏത്തപ്പഴം - ആറെണ്ണം (നീളത്തില്‍ മൂന്നായി കീറുക)
മൈദ - അരക്കപ്പ്
അരിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
പഞ്ചസാര - ഒരു ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
മുട്ട - ഒരെണ്ണം
ജീരകം - ഒരു ടേബിള്‍സ്‌പൂണ്‍
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
മൈദ, അരിപ്പൊടി, പഞ്ചസാര, ഉപ്പ്, മഞ്ഞള്‍പ്പൊടി, മുട്ട, ജീരകം കലക്കുക. ഏത്തപ്പഴം മൈദക്കൂട്ടില്‍ മുക്കി ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

No comments:
Post a Comment