ഉള്ളിവട
ആവശ്യമുള്ള സാധനങ്ങള്‍
സവാള - മൂന്നെണ്ണം (നീളത്തിലരിയുക)
പച്ചമുളക് - നാല് (നീളത്തിലരിയുക)
വെളുത്തുള്ളി - ഒരു ടീസ്‌പൂണ്‍ (ചതയ്‌ക്കുക)
നെയ്യ് - കാല്‍ടീസ്‌പൂണ്‍
മുട്ട് - ഒന്ന്
ഗരംമസാല - കാല്‍ടീസ്‌പൂണ്‍
മുളകുപൊടി - കാല്‍ടീസ്‌പൂണ്‍
അരിപ്പൊടി - ഒരു ടേബിള്‍സ്‌പൂണ്‍
കടലപ്പൊടി - രണ്ടു ടേബിള്‍സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ടീസ്‌പൂണ്‍
കറിവേപ്പില - രണ്ടു കതിര്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
സവാള, പച്ചമുളക്, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, കറിവേപ്പില, ഗരംമസാല, മുളകുപൊടി, മുട്ട, ഉപ്പ് യോജിപ്പിക്കുക. അരിപ്പൊടി, കടലപ്പൊടി ചേര്‍ക്കുക. വടപോലെ പരത്തുക. ചൂടായ എണ്ണയില്‍ വറുത്തെടുക്കുക.

No comments:
Post a Comment