Monday, 17 June 2013

urulakizhangu stoo



ഉരുളക്കിഴങ്ങ് സ്റ്റൂ



ആവശ്യമുള്ള സാധനങ്ങള്‍


1. ഉരുളക്കിഴങ്ങ് – 4 എണ്ണം

2.സവാള – 100 ഗ്രാം

3.പച്ചമുളക് – 5 എണ്ണം



4.ഇഞ്ചി – ഒരു കഷ്ണം

5.കറിവേപ്പില – രണ്ട് തണ്ട്

6.വെളുത്തുള്ളി – രണ്ട് അല്ലി

7.തേങ്ങാപ്പാല്‍ – ഒരു കപ്പ്

8.മല്ലിപ്പൊടി – ഒരു ടീസ്പൂണ്‍

9. കറി മസാല – പാകത്തിന്

10.മഞ്ഞള്‍പ്പൊടി – ഒരു നുള്ള്തലക്കെട്ട് ചേര്‍ക്കുക

11.കുരുമുളക് പൊടി – ഒരു നുള്ള്
 

12.ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം
1. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടുമ്പോള്‍ കഷ്ണങ്ങളാക്കിയ ഉരുളക്കിഴങ്ങും സവാളയും വഴറ്റി, തേങ്ങാപ്പാല്‍ ഒഴിച്ച് അടച്ച് വേവിക്കുക.
2. പച്ചമുളക്, ഇഞ്ചി, കറിവേപ്പില, വെളുത്തുള്ളി എന്നിവ ചതച്ചിടുക.
3. കഷ്ണങ്ങള്‍ വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് കുരുമുളക് പൊടി വിതറുക.



No comments:

Post a Comment