ഉഴുന്നുവട
ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന് - രണ്ടര കപ്പ് (കുതിര്‍ത്ത് അരച്ചെടുക്കുക)
സവാള - അരക്കപ്പ് (കൊത്തിയരിയുക)
പച്ചമുളക് - രണ്ട് ടേബിള്‍സ്‌പൂണ്‍ (അരിയുക)
ഇഞ്ചി - 2 ടേബിള്‍സ്‌പൂണ്‍ (ചെറുതായരിയുക
)
കായപ്പൊടി - കാല്‍ടീസ്‌പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
ഉഴുന്ന്, സവാള, പച്ചമുളക്, ഇഞ്ചി, കായപ്പൊടി, ഉപ്പ് ചേര്‍ത്തിളക്കുക. മാവ് കൂട്ട് കുറേശ്ശെയെടുത്ത് പരത്തി തിളച്ച എണ്ണയില്‍ വറുത്ത് കേരുക.

No comments:
Post a Comment