പഴുത്ത മാങ്ങാ - ആറെണ്ണം
പഞ്ചസാര - അരക്കപ്പ്
പാല്‍ - രണ്ട് ടേബിള്‍സ്‌പൂണ്‍
ക്രീം - കാല്‍ കപ്പ്
മുട്ട - ഒരെണ്ണം
മാംഗോ എസ്സന്‍സ് - നാല് തുള്ളി
തയാറാക്കുന്നവിധം
കഴൂകി വൃത്തിയാക്കിയ മാങ്ങാ തൊലി ചെത്തി ചെറിയ കഷണങ്ങളാക്കുക. മാങ്ങാ മിക്‌സിയില്‍ അടിച്ച് അരിച്ച് നാരുകളയുക. പഞ്ചസാര ചേര്‍ത്തിളക്കുക. ബാക്കി എല്ലാ ചേരുവകളും ചേര്‍ക്കുക. 15 മിനിറ്റ് നന്നായി അടിച്ചു പതപ്പിക്കുക. ഫ്രീസറില്‍വച്ച് തണുപ്പിക്കുക. ഒരു മണിക്കൂറിനുശേഷം എടുത്ത് അഞ്ചുമിനിറ്റ് വീണ്ടും അടിക്കുക. വീണ്ടും തണുപ്പിച്ച് ഉപയോഗിക്കാം.

No comments:
Post a Comment