Sunday 15 December 2013

pamkin pie

Pumpkin-2 cups,sugar-1 cup,milk-2 cups,cardamom-1/2 teaspoon,ghee-5 spoons,cashew nuts,raisins,Rice powder.
 തയാറാക്കുന്ന വിധം :

മത്തങ്ങാ കുക്കറിൽ വേവിക്കുക.ശേഷം പാൽ,പഞ്ചസാര,കുറച്ചു അരിപ്പൊടി(വെള്ളത്തിൽ കലക്കി )എന്നിവ ചേർക്കുക.കുറുക്കുന്ന വരെ വേവിക്കുക.പാനിൽ നെയ്യ് ഒഴിച്ച് കാശു വണ്ടി ,മുന്തിരി ചേർത്ത് വറുത്തു മാറ്റുക.പാനിൽ കുറച്ച നെയ്യ് കൂടെ ഇട്ടു കുറുകിയ മിക്സ്‌ ആഡ് ചെയ്യുക.നല്ലത് പോലെ ഇളക്കുക.പാനിൽ ഒറ്റത്ത പരുവം ആകണം.ഇതിൽ എലാകാ പൊടി,മുന്തിരി,കാശു വണ്ടി ചേർക്കുക.നെയ്യ് പുരട്ടിയ പാത്രത്തിൽ ഒഴിച്ച് വയ്ക്കുക.തണുത്ത ശേഷം മുറിച്ചു ഉപയോഗിക്കുക. NB: പിന്നെ ഞാൻ കുറച്ചു ബദാം പൌഡർ കൂടെ ആഡ് ചെയ്തു മിക്സിൽ.അളവുകൾ ഒക്കെ നമ്മുടെ മനൊദർമം അനുസരിച്ച്...ഓക്കേ....ഓൾ ദി ബെസ്റ്റ്...

No comments:

Post a Comment