മുറുക്ക്
ചേരുവകള്‍:
അരിപ്പൊടി -രണ്ട് കപ്പ്
പൊട്ടുകടല പരിപ്പ് -ഒരു കപ്പ്
ഡാല്‍ഡ -ഒരു ടേബ്ള്‍ സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്
എള്ള് -രണ്ടര ടീസ്പൂണ്‍
നല്ലജീരകം -രണ്ട് ടീസ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
പൊട്ടുകടല പരിപ്പ് -ഒരു കപ്പ്
ഡാല്‍ഡ -ഒരു ടേബ്ള്‍ സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ -ആവശ്യത്തിന്
എള്ള് -രണ്ടര ടീസ്പൂണ്‍
നല്ലജീരകം -രണ്ട് ടീസ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
തയാറാക്കുന്ന വിധം:
കടലപ്പരിപ്പ് (പൊട്ടുകടല) പൊടിച്ചെടുക്കുക. അരിപ്പൊടിയില്‍ ഡാല്‍ഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കണം. ഇനി കടലപ്പരിപ്പും ബാക്കിയെല്ലാ ചേരുവകളും പൊടിയിലേക്കിട്ട് ഒന്നിച്ചാക്കി യോജിപ്പിച്ചതിലേക്ക് ചൂടുവെള്ളമൊഴിച്ച് നല്ലവണ്ണം കുഴച്ചെടുത്ത് സേവനാഴിയില്‍ മുറുക്കിന്‍െറ ചില്ലിട്ട് ഞെക്കി തിളക്കുന്ന വെളിച്ചെണ്ണയിലിട്ട് വറുത്തുകോരുക.

No comments:
Post a Comment