ചേരുവകള്‍
1. പഴുത്ത തക്കാളി -കാല്‍ കിലോ
2.കാരറ്റ് -2
3. സവാള -2
4.വെണ്ണ -1 ടീസ്പൂണ്‍
5.കോണ്‍ ഫ്ളവര്‍ -1 ടീസ്പൂണ്‍
6.പഞ്ചസാര -കാല്‍ ടീസ്പൂണ്‍
7. ടൊമാറ്റോ സോസ് -3 ടേബിള്‍ സ്പൂണ്‍
8.വെള്ളം -2 കപ്പ്
9.ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം
ചുവടു കട്ടിയുള്ള പാത്രത്തില്‍ വെണ്ണയൊഴിച്ച് തക്കാളി,കാരറ്റ്,സവാള എന്നിവ ചെറിയ കഷ്ണങ്ങളായി മുറിച്ചത് വഴറ്റുക. പിന്നിട് വെള്ളം ചേര്‍ത്തു പച്ചക്കറികള്‍ വേവിച്ച് ഉടച്ചെടുക്കുക. ഇത് കണ്ണ് അകലമുള്ള അരിപ്പയില്‍ അരിച്ചെടുത്ത് തിളപ്പിക്കുക. ഇതിലേക്ക് കോണ്‍ഫ്ളവര്‍ കാല്‍ കപ്പ് വെള്ളത്തില്‍ കലക്കിയത് ചേര്‍ത്ത് പാകത്തിന് കുറുകുന്നതുവരെ ഇളക്കുക. ടൊമാറ്റോ സോസ് ചേര്‍ത്തിളക്കുക. ഒടുവില്‍ പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കുക. ബ്രഡ് ക്യൂബ്സ് ഇട്ട് ചെറുചൂടോടെ ഉപയോഗിക്കാം..

No comments:
Post a Comment