ആവശ്യമുള്ളവ
ഉരുളക്കിഴങ്ങ്- 4 എണ്ണം
മുളക് പൊടി- 1 സ്പൂണ്‍
ഉള്ളി- 1 എണ്ണം
തക്കാളി- 1 എണ്ണം
പച്ച മുളക്- 1 എണ്ണം
ചീസ്- 5 സ്പൂണ്‍
ബ്രഡ് സ്ലൈസ്- 8 എണ്ണം
ഉപ്പ്- ആവശ്യത്തിന്
കുരുമുളക്- ആവശ്യത്തിന്.
തക്കാളി സോസ്- ആവശ്യത്തിന്.
തയാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടയ്ക്കുക. ഉള്ളി, പച്ചമുളക്, തക്കാളി എന്നിവ നന്നായി അരിഞ്ഞെടുക്കണം. ഇവ ഉപ്പ്, കുരുമുളക് പൊടി, തക്കാളി സോസ് എന്നിവയുമായി നന്നായി യോജിപ്പിക്കുക. ഇത് ഒരു വലിയപാത്രത്തിലേക്ക് പകര്‍ന്ന് ഉടച്ച ഉരുളക്കിഴങ്ങുമായും യോജിപ്പിക്കുക. ഈ മിശ്രിതം ബ്രഡ് സ്ലൈസുകളില്‍ പുരട്ടുക. ഇനി ബ്രഡ് സ്ലൈസുകള്‍ അവനില്‍ അഞ്ച് മിനിറ്റ് ഗ്രില്‍ ചെയ്യാം. ശേഷം ഓരോ സ്ലൈസും നീളത്തില്‍ മുറിച്ച് വച്ച് ചൂടോടെ സേര്‍വ് ചെയ്യുക.

No comments:
Post a Comment