ഇന്തപഴം അച്ചാര്‍ :
ആവശ്യമുള്ള സാധനങ്ങള്‍:
ഇന്തപഴം കുരുകളഞ്ഞത് 20 എണ്ണം
പച്ചമുളക് 2 എണ്ണം
ഇഞ്ചി ചെറിയ കഷ്ണങ്ങളാകിയത് 1/2 സ്പൂണ്‍
വെളുത്തുള്ളി ചെറിയ കഷ്ണങ്ങളാകിയത് 1/2 സ്പൂണ്‍
വിനാഗരി 2 സ്പൂണ്‍
പഞ്ചസാര 1/2 സ്പൂണ്‍
മുളക്പൊടി 1 സ്പൂണ്‍
കായം 1/4 സ്പൂണ്‍
ഉലുവ വറുത്ത് പൊടിച്ചത് 1/4 സ്പൂണ്‍
മഞ്ഞള്‍പൊടി കുറച്
ഉപ്പ് ആവശ്യത്തിന്

വെള്ളിച്ചെണ്ണാ 1/2 കപ്പ്
കറി വേപ്പില കുറച്
കടുക് 1/2 സ്പൂണ്‍
തയാറാക്കുന്ന വിധം:
ഓരോ ഇന്തപഴം 4 കഷ്ണങ്ങളാക്കുക
ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച് ചൂടാക്കുക ഇതിലെക് പച്ചമുളക്, ഇഞ്ചി , കുറച് വെളുത്തുള്ളി , പിന്നെ കറി വേപ്പിലയും ഉപ്പും ഇട്ട് വഴറ്റുക .
ഇതിലെക്ക് ഇന്തപഴം ഇട്ട് ഒരുമിനിറ്റ് വഴറ്റുക . ഇതിലെക്ക് മഞ്ഞള്‍പൊടി, മുളക്പൊടി പിന്നെ ഉലുവ വറുത്ത് പൊടിച്ചത് ഇട്ട് കുറച്ച നേരം വഴറ്റുക
മറ്റൊരു ചട്ടിയില്‍ കുറച് വെള്ളവും വിനാഗരി ചൂടാക്കി , ഇന്തപഴകുട്ടത്തിലെക്ക് ഒഴിക്കുക .

ഇതിലെക്ക് ഉപ്പും , പഞ്ചസാരയും മിക്സ് ചെയുക .
ചൂടാറിയശേഷം ഒരു പാത്രത്തിലെക്ക് ആക്കുക... ഇന്തപഴം അച്ചാര്‍ റെഡി
ചൂടാറിയശേഷം ഒരു പാത്രത്തിലെക്ക് ആക്കുക... ഇന്തപഴം അച്ചാര്‍ റെഡി
No comments:
Post a Comment