ഡേറ്റ്സ് വട
*****************
ഡേറ്റ്സ് - 1/2 കപ്പ്
റവ - 1 കപ്പ്
മുട്ട - 1
പഞ്ചസാര - 2 tbsp
അണ്ടിപരിപ്പ് / ഉണക്ക മുന്തിരി - ആവശ്യത്തിനു
*****************
ഡേറ്റ്സ് - 1/2 കപ്പ്
റവ - 1 കപ്പ്
മുട്ട - 1
പഞ്ചസാര - 2 tbsp
അണ്ടിപരിപ്പ് / ഉണക്ക മുന്തിരി - ആവശ്യത്തിനു
1. മുട്ട പൊട്ടിച്ചു ,റവ ,പഞ്ചസാര , നട്സ് , ഡേറ്റ്സ് ചേർത്ത് നല്ല പോലെ മിക്സ് ചെയ്യുക.
2. കട്ടിയുള്ള മാവിന്റെ പരുവത്തിൽ എടുത്തു വടയുടെ ഷേപിൽ ഉരുട്ടി എണ്ണയിൽ വറുത്തു എടുക്കുക.
2. കട്ടിയുള്ള മാവിന്റെ പരുവത്തിൽ എടുത്തു വടയുടെ ഷേപിൽ ഉരുട്ടി എണ്ണയിൽ വറുത്തു എടുക്കുക.
No comments:
Post a Comment